മുഖ്യമന്ത്രി പിണറായി വിജയെനെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച നടൻ വിനായകന് ആരാധകരുടെ വിമർശനം .
ഓഖി, പ്രളയം, കൊവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന് രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോദിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും സുരേന്ദ്രൻ പറയുന്ന പോസ്റ്റാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.
ദൃശ്യം 2ലെ മുരളി ഗോപിയുടെ ‘നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല മിസ്റ്റർ’ എന്ന ഡയലോഗാണ് പ്രധാനമായും ആരാധകർ പങ്കുവെക്കുന്നത്. പോസ്റ്റ് ആക്ഷേപഹാസ്യം ആണെന്നും കമന്റുകൾ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക