തിരുവനന്തപുരം: പി.എസ്.സി. മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
കൊവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷന് അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക