POSTPONDED

ദിലീപിനെതിരെയുള്ള മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം; വധഭീഷണിയും: മാപ്പുസാക്ഷിയുടെ പ്രതികരണം

വധഗൂഢാലോചനാ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ വിധി നാളെ

വധഗൂഢാലോചനാ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി നാളെ. കേസില്‍ സിംഗിള്‍ ബെഞ്ച് നേരത്തെ വാദം പൂര്‍ത്തിയാക്കിയിരുന്നു. നാളെ ഉച്ചയ്ക്ക് 01:45തോടെ ഹൈക്കോടതി സംഗിള്‍ ബെഞ്ചാണ് ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

ആറ്റുകാല്‍ പൊങ്കാല; കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2022 ഫെബ്രുവരി പതിനേഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കലക്ടര്‍ ...

ഈ മാസം 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചു; അതിർത്തിയിലെ കർഷക സമരം തുടരും

ഈ മാസം 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചു; അതിർത്തിയിലെ കർഷക സമരം തുടരും

ദില്ലി: അതിർത്തിയിലെ കർഷക സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ഈ മാസം 29 ...

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതിയായ മലയാളി ശ്രേയസ് നായർക്ക് ആര്യൻ ഖാനുമായി അടുത്ത ബന്ധമുണ്ടെന്ന് എൻസിബി

ജാമ്യത്തിന് പകർപ്പ് കൃത്യ സമയത്ത് ആർതർ റോഡ് ജയിലിൽ എത്തിയില്ല; ആര്യൻ ഖാന്‍റെ ജയിൽമോചനം നാളെ

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻറെ ജയിൽമോചനം നാളെ. കൃത്യ സമയത്ത് ആർതർ റോഡ് ജയിലിൽ ജാമ്യത്തിന് പകർപ്പ് ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

കനത്ത മഴ: പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി വച്ചു

തിരുവനന്തപുരം: മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾക്കായി കാത്തിരുന്ന അവലോകനയോഗം നാളെയില്ല

തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാനുള്ള കാത്തിരിപ്പ് നീളും. ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിക്കും എന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും നാളെ യോഗം ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

സെപ്റ്റംബറിൽ നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി ബിരുദതല പരീക്ഷകള്‍ ഒക്ടോബറിലേക്ക് മാറ്റി. സെപ്റ്റംബര്‍ 18,25 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 23, 30 തിയതിയിലേക്ക് മാറ്റി നിശ്ചയിച്ചതായി പി.എസ്.സി അറിയിച്ചു. ...

ഇ​ന്ത്യ​ൻ താ​ര​ത്തി​ന് കോ​വി​ഡ് സ്ഥിരികരിച്ചു; ര​ണ്ടാം ട്വ​ൻറി-20 മാ​റ്റി

ഇ​ന്ത്യ​ൻ താ​ര​ത്തി​ന് കോ​വി​ഡ് സ്ഥിരികരിച്ചു; ര​ണ്ടാം ട്വ​ൻറി-20 മാ​റ്റി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ലെ ഒ​രു ക​ളി​ക്കാ​ര​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ര​ണ്ടാം ട്വ​ൻറി-20 മ​ത്സ​രം മാ​റ്റി​വ​ച്ചു. അതേസമയം ആ​ർ​ക്കാ​ണ് ...

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ പ്രഖ്യാപിച്ച കടതുറക്കൽ സമരം പിൻവലിച്ചു

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ പ്രഖ്യാപിച്ച കടതുറക്കൽ സമരം പിൻവലിച്ചു

കോഴിക്കോട്:ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ പ്രഖ്യാപിച്ച കടതുറക്കൽ സമരം പിൻവലിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി വ്യാപാരികൾ തിരുവനന്തപുരത്ത് ചർച്ച ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സംസ്ഥാന എൻജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും; കാരണം ഇതാണ്

സംസ്ഥാന എൻജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകൾ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകൾ മാറ്റിവെക്കുന്നത്. ഈ മാസം 24ന് നടത്താൻ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാൻ ...

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീംകോടതിയിൽ

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തുടർവാദം കേൾക്കുന്നതിനായി ജൂലായ് അഞ്ചിലേക്ക് മാറ്റിവെച്ചു

ദില്ലി: മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മഥുര കോടതി ജൂലായ് അഞ്ചിലേക്ക് മാറ്റിവെച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ...

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

സർക്കാർ അഭിഭാഷകൻ കോവിഡ് മുക്തനായില്ല; കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌.വി രാജു ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

കോവിഡ്: നെസ്റ്റ് പരീക്ഷ മാറ്റിവെച്ചു; പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴില്‍ നിന്ന് ജൂലായ് 15 വരെ നീട്ടി

ന്യൂഡല്‍ഹി:കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021-ലെ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മാറ്റിവെച്ചു. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴില്‍ നിന്ന് ജൂലായ് 15 വരെ നീട്ടിയിട്ടുണ്ട്. ...

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കിയ ‘മേജര്‍’ റിലീസ് മാറ്റിവെച്ചു

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കിയ ‘മേജര്‍’ റിലീസ് മാറ്റിവെച്ചു

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന 'മേജര്‍' എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജൂലായ് രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

ജൂണില്‍ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

പ്രതിഷേധം ഫലം കണ്ടു ;ട്രിപ്പിൾ ലോക്ഡൗണിനിടെ നടത്താനിരുന്ന നഴ്സിങ് പരീക്ഷ മാറ്റിവച്ചു

കൊച്ചി: ട്രിപ്പിൾ ലോക്ഡൗണിനിടെ നഴ്സിങ് പരീക്ഷ നടത്താനുള്ള സ്വകാര്യ കോളേജിന്റെ തീരുമാനം പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. കോതമംഗലം സെന്റ് ജോസഫ് നഴ്സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയാണ്, ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ഏഴ് മാസം ജയിലിൽ കഴിഞ്ഞു എന്നുള്ളത് ജാമ്യം നൽകുന്നതിനുള്ള കാരണമല്ല ;ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചു

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചു. ഈ മാസം പത്തൊമ്ബതാം തിയ്യതിയിലേക്കാണ് കർണ്ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി വാദം കേൾക്കുന്നതിനായി ...

ഓക്സിജൻ ക്ഷാമം; തിരുവനന്തപുരം ആർസിസിയിൽ ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു

ഓക്സിജൻ ക്ഷാമം; തിരുവനന്തപുരം ആർസിസിയിൽ ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. ആർസിസിയിൽ ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു. ചില സ്വകാര്യ ആശുപത്രികളിലും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടുണ്ട്. ക്ഷാമം ഉടൻ ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

കോ​വി‍​ഡ് വ്യാ​പ​നം രൂ​ക്ഷം; നീ​റ്റ് പി​ജി പ​രീ​ക്ഷ നാ​ലു മാ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി‍​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ നീ​റ്റ് പി​ജി പ​രീ​ക്ഷ നാ​ലു മാ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

പി.എസ്.സി. മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: പി.എസ്.സി. മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കൊവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

കോ​വി​ഡ് വ്യാ​പ​നം; ചൊ​വ്വാ​ഴ്ച മു​ത​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി. പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ മു​ഴു​വ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളോ​ടും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

കൊവിഡ് വ്യാപനം; നീറ്റ്-പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18-ന് നടത്താനിരുന്ന നീറ്റ്-പിജി (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജുവേറ്റ്) പരീക്ഷ മാറ്റിവച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

കേരള സര്‍വകാലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കേരളസര്‍വകാലാശാല നാളെ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വര്‍ഷ LLB (മേഴ്‌സി ചാന്‍സ് ) പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കോവിഡ് രൂക്ഷം : പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിവച്ചത്. പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി രമേശ് ...

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ​ പരിക്കേറ്റ മ​മ​ത ബാ​ന​ര്‍​ജി ആ​ശു​പ​ത്രി​യില്‍ ;തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന​ത് മാ​റ്റി​വെ​ച്ചു

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ​ പരിക്കേറ്റ മ​മ​ത ബാ​ന​ര്‍​ജി ആ​ശു​പ​ത്രി​യില്‍ ;തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന​ത് മാ​റ്റി​വെ​ച്ചു

തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ​ പരിക്കേറ്റ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ആ​ശു​പ​ത്രി​യി​ലാ​യ​തി​നാല്‍ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന​ത് തൃ​ണ​മൂ​ല്‍ മാ​റ്റി​. മ​മ​ത ബാ​ന​ര്‍​ജി​യെ കോ​ല്‍​ക്ക​ത്ത എ​സ്‌എ​സ്കെ​എം ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ക​യാ​ണ്. ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാന്‍ നീക്കം ;കൊടുംചൂടിലേക്ക് പരീക്ഷകള്‍ മാറ്റി വെക്കുന്നത് അശാസ്ത്രീയമെന്ന് അധ്യാപകരും രക്ഷിതാക്കളും

തിരുവനന്തപുരം ഹയര്‍ സെക്കന്‍ററി, എസ്‌എസ്‌എല്‍സി പരീക്ഷ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ മാറ്റിവെക്കാന്‍ നീക്കം. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന കെഎസ്ടിഎയുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഏപ്രില്‍ - മെയ് മാസങ്ങളിലെ കൊടുംചൂടിലേക്ക് ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

നിർമ്മാതാക്കൾക്കും വിതരണക്കാര്‍ക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കും,; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു, തിയേറ്ററുകളിൽ സെക്കന്റ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്ത് നൽകി

പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ മാറ്റിവെച്ചു. ഏഴോളം സിനിമകളാണ് നാളെ റിലീസിന് ഒരുങ്ങിയിരുന്നത്. ഈ സാഹചര്യത്തിൽ മമ്മൂട്ടി നായകനായി മാർച്ച് 4ന് ...

Latest News