ഓഫ് വൈറ്റ് സാരിയില്‍ മനോഹരിയായിരിക്കുകയാണ് നവ്യ.സാരിയോടൊപ്പം വരുന്ന ബെല്‍റ്റാണ് നവ്യയുടെ ലുക്കിനെ തന്നെ മാറ്റുന്നത്.
സിംപിള്‍ മേക്കപ്പാണ് നവ്യ ചെയ്തിരിക്കുന്നത്. തലയില്‍ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്.ചിത്രങ്ങള്‍ നവ്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക