ഏറ്റുമാനൂരിൽ ലീഡ് തിരിച്ചുപിടിച്ച് എൽഡിഎഫ്, യുഡിഎഫ് വിമത ലതിക സുഭാഷിന് 4658 വോട്ട് , കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥിന്റെ ലീഡ് ആയിരത്തിനു മുകളിൽ. തൃക്കാക്കരയിൽ യുഡിഎഫിന്റെ പി.ടി.തോമസിന് 4,366 വോട്ടിന്റെ ലീഡ് .
കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 10000 കഴിഞ്ഞു .ചവറയിൽ ഷിബു ബേബി ജോൺ പിന്നിൽ .തൃത്താല എം.ബി.രാജേഷിന് 84 വോട്ടിന്റെ ലീഡ് .
തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റണി രാജു 1316 വോട്ടിനു ലീഡ് ചെയ്യുന്നു…
ബാലുശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി സച്ചിൻദേവിന് 18,000 വോട്ടിന്റെ ലീഡ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക