കണ്ണൂര്‍ :ജില്ലയില്‍ വ്യാഴാഴ്ച (മെയ് ആറ്) 2418 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2274 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 92 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴ് പേര്‍ക്കും 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 27.81%
കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 178
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 31
കൂത്തുപറമ്പ് നഗരസഭ 18
മട്ടന്നൂര്‍ നഗരസഭ 67
പാനൂര്‍ നഗരസഭ 75
പയ്യന്നൂര്‍ നഗരസഭ 88
ശ്രീകണ്ഠാപുരം നഗരസഭ 51
തളിപ്പറമ്പ് നഗരസഭ 34
തലശ്ശേരി നഗരസഭ 176
ആലക്കോട് 35
അഞ്ചരക്കണ്ടി 8
ആറളം 60
അയ്യന്‍കുന്ന് 16
അഴീക്കോട് 9
ചപ്പാരപ്പടവ് 27
ചെമ്പിലോട് 20
ചെങ്ങളായി 19
ചെറുകുന്ന് 11
ചെറുപുഴ 24
ചെറുതാഴം 28
ചിറക്കല്‍ 25
ചിറ്റാരിപ്പറമ്പ് 15
ചൊക്ലി 20
ധര്‍മ്മടം 27
എരമം കുറ്റൂര്‍ 20
എരഞ്ഞോളി 35
എരുവേശ്ശി 5
ഏഴോം 33
ഇരിക്കൂര്‍ 8
കടമ്പൂര് 19
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 46
കല്യാശ്ശേരി 16
കണിച്ചാര്‍ 12
കാങ്കോല്‍ ആലപ്പടമ്പ 18
കണ്ണപുരം 9
കരിവെള്ളൂര്‍ പെരളം 10
കീഴല്ലൂര്‍ 15
കേളകം 16
കൊളച്ചേരി 49
കോളയാട് 15
കൂടാളി 21
കോട്ടയം മലബാര്‍ 44
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 91
കുറുമാത്തൂര്‍ 25
കുറ്റിയാട്ടൂര്‍ 3
മാടായി 16
മലപ്പട്ടം 3
മാലൂര്‍ 23
മാങ്ങാട്ടിടം 19
മാട്ടൂല്‍ 18
മയ്യില്‍ 16
മൊകേരി 14
മുണ്ടേരി 19
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 25
നടുവില്‍ 33
നാറാത്ത് 19
ന്യൂമാഹി 8
പടിയൂര്‍ 16
പന്ന്യന്നൂര്‍ 34
പാപ്പിനിശ്ശേരി 20
പരിയാരം 36
പാട്യം 45
പട്ടുവം 12
പായം 38
പയ്യാവൂര്‍ 4
പെരളശ്ശേരി 13
പേരാവൂര്‍ 21
പെരിങ്ങോം-വയക്കര 24
പിണറായി 39
രാമന്തളി 15
തില്ലങ്കേരി 14
തൃപ്പങ്ങോട്ടൂര്‍ 35
ഉദയഗിരി 19
ഉളിക്കല്‍ 23
വളപട്ടണം 1
വേങ്ങാട് 19
എറണാകുളം 1
കാസര്‍ഗോഡ് 3
കോഴിക്കോട് 3
മാഹി 7
പാലക്കാട് 1
തിരുവനന്തപുരം 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 5
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 6
ആലക്കോട് 1
ആറളം 3
ചെമ്പിലോട് 1
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 1
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 1
കേളകം 1
കോട്ടയം മലബാര്‍ 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 4
മുണ്ടേരി 1
നടുവില്‍ 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാട്യം 1
പട്ടുവം 2
പായം 1
പയ്യാവൂര്‍ 1
പിണറായി 1
തില്ലങ്കേരി 1
ഉളിക്കല്‍ 2
വേങ്ങാട് 2
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
തലശ്ശേരി നഗരസഭ 1
കാങ്കോല്‍ ആലപ്പടമ്പ 2
കോട്ടയം മലബാര്‍ 1
രാമന്തളി 1
വേങ്ങാട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 3
ആന്തൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 3
ആറളം 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 2
ചെറുതാഴം 2
ധര്‍മ്മടം 1
എരഞ്ഞോളി 1
കല്യാശ്ശേരി 1
കണ്ണപുരം 2
കീഴല്ലൂര്‍ 1
കേളകം 1
കോളയാട് 1
കൊട്ടിയൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 3
പായം 2
പെരളശ്ശേരി 2
തില്ലങ്കേരി 1
ഉദയഗിരി 2
മലപ്പുറം 1
രോഗമുക്തി 2094 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 101259 ആയി. ഇവരില്‍ 2094 പേര് വ്യാഴാഴ്ച (മെയ് 6) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 76023 ആയി. 430 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 22001 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 21376 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 21376 പേര് വീടുകളിലും ബാക്കി 625 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 58555 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 58555 പേരാണ്. ഇതില്‍ 57339 പേര് വീടുകളിലും 1216 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 913786 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 911788 എണ്ണത്തിന്റെ ഫലം വന്നു. 1998 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക