സോഷ്യൽ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിയ്ക്കാൻ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അച്ഛൻ കൃഷ്ണകുമാറിനൊപ്പം രസകരമായൊരു ഡാൻസുമായി എത്തുകയാണ് ദിയ.
അച്ഛന്റെയും മകളുടെയും രസകരമായ ഭാവങ്ങളും സ്റ്റെപ്പുകളുമൊക്കെ ആരുടെയും ശ്രദ്ധ കവരും. പൊളി അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്.
https://www.instagram.com/p/CO9sGiQgMxc/
അച്ഛന്റെയും മകളുടെയും രസകരമായ ഭാവങ്ങളും സ്റ്റെപ്പുകളുമൊക്കെ ആരുടെയും ശ്രദ്ധ കവരും. പൊളി അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക