തിരുവനന്തപുരം വിഡി സതീശന് പ്രതിപക്ഷ നേതാവായത് അഭിനന്ദിക്കുന്നുവെന്ന് കു. കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നത് സിപിഎമ്മിന് ഉള്‍പ്പെടെ ആര്‍ക്കും ഗുണകരമല്ല.ബിജെപിക്കെതിരെ നിവര്‍ന്നു നില്ക്കാന് കോണ്‍ഗ്രസ് ശക്തിപ്പെടണം.
പശ്ചിമഘട്ട അതിര്‍ത്തിക്കപ്പുറം കോണ്‍ഗ്രസിന് പിന്തുണ സിപിഎം ഉണ്ട്.വിഡി സതീശന് എല്ലാവിധ പിന്തുണയും നല്‍കും.തലമുറ മാറ്റം ഏതു സംഘടനയിലും നല്ലതാണ്.
കാലത്തിന് അനുസരിച്ച ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ഉള്‍ക്കൊണ്ട് മുസ്സീം ലീഗ് പ്രവര്‍ത്തിക്കും.ദേശീയ തലത്തിലും ഈ മാറ്റമുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക