കണ്ണൂർ :കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ കൊച്ചി/തിരുവനന്തപുരം സെന്ററുകളിലെ പുതിയ ബാച്ചിലേയ്ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ എട്ടിന് രാവിലെ 10.30 ന് തുടങ്ങും. വിശദവിവരങ്ങള്‍ അപേക്ഷകരെ ഇമെയില്‍/ഫോണ്‍ മാര്‍ഗ്ഗം അറിയിക്കുന്നതാണ്.
കോഴ്സില്‍ ചേരാന്‍ താല്പര്യമുള്ളവര് അക്കാദമി ഓഫീസുമായി 0484 2422275/ 8281360360(കൊച്ചി), 0471 2726275 / 9447225524 (തിരുവനന്തപുരം)എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ജൂണ്‍ എട്ടിന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക