BRAZIL

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരം; ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരം; ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരവും ബ്രസീൽ ഫുട്ബോൾ ഇതിഹാസവുമായി മരിയോ സഗല്ലോ അന്തരിച്ചു. 92 വയസ്സായിരുന്നു. ബ്രസീൽ ലോകകപ്പ് ജേതാക്കളായ 1958ലും 1962ലും ടീമിൽ ...

പുതിയ സി3 എയര്‍ക്രോസ് ബ്രസീലില്‍ അവതരിപ്പിക്കാനൊരുങ്ങി സിട്രോണ്‍

പുതിയ സി3 എയര്‍ക്രോസ് ബ്രസീലില്‍ അവതരിപ്പിക്കാനൊരുങ്ങി സിട്രോണ്‍

ബ്രസീലിയന്‍ വിപണിയില്‍ പുതിയ സി3 എയര്‍ക്രോസ് എസ്യുവി അവതരിപ്പിക്കാനൊരുങ്ങി സിട്രോണ്‍. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി എസ്യുവിയുടെ എഞ്ചിന്‍ സവിശേഷതകള്‍ പുറത്തുവിട്ടു. ഇന്ത്യ-സ്‌പെക്ക് മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്ന 1.2 ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

ബ്രസീലില്‍ സ്‌കൂളില്‍ വെടിവെയ്‌പ്പ്: ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു

സാവോ പോളോ: ബ്രസീലില്‍ സ്‌കൂളില്‍ വെടിവെയ്പ്പുണ്ടായി. വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ സാവോ പോളോയുടെ കിഴക്കന്‍ ഭാഗത്തുള്ള സപോപെംബയിലാണ് ...

കാലാവസ്ഥാ തകർച്ച; മുന്നറിയിപ്പ്‌ നൽകി ഐക്യരാഷ്‌ട്ര സംഘടന

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, മാനുഷിക സഹായം എത്തിക്കണം; യുഎന്‍ രക്ഷാസമിതിയില്‍ വോട്ടിനിടാന്‍ ഒരുങ്ങുന്നു

ജനീവ: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും മാനുഷികസഹായം എത്തിക്കാന്‍ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ വോട്ടിനിടാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി റഷ്യയും ബ്രസീലും തയാറാക്കിയ കരടുപ്രമേയം തിങ്കളാഴ്ച ...

ബ്രസീലില്‍ വിമാനം തകര്‍ന്നു; പൈലറ്റ് ഉൾപ്പടെ 14 പേര്‍ മരിച്ചു

ബ്രസീലില്‍ വിമാനം തകര്‍ന്നു; പൈലറ്റ് ഉൾപ്പടെ 14 പേര്‍ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് പൈലറ്റ് ഉൾപ്പടെ 14 പേര്‍ മരിച്ചു. 12 യാത്രക്കാരും പൈലറ്റും സഹ പൈലറ്റുമാണ് മരിച്ചത്. നോര്‍ത്തേണ്‍ ആമസോണിലെ ബാഴ്‌സലോസിലാണ് ...

നെയ്മർ സൗദിയുടെ അൽ ഹിലാലിൽ; 2 വര്‍ഷത്തെ കരാര്‍

ബ്രസീലിന് വൻ വിജയം; ഗോൾ നേട്ടത്തിൽ പെലെ പിന്നിലാക്കി ഒന്നാമനായി നെയ്മർ

ലോകകപ്പിന്  യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരായ മത്സരത്തിൽ ബ്രസീലിന് വൻവിജയം. ഒരു ഗോൾ ബോളീവിയ നേടിയപ്പോൾ തിരിച്ച് അഞ്ചു ഗോളുകൾ അടിച്ചാണ് ബ്രസീൽ വിജയം കൈവരിച്ചത്. ഇരട്ട ഗോളുകൾ ...

ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ

ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീലിനെ തെരഞ്ഞെടുത്തു. നാളെ ഇന്ത്യ അധ്യക്ഷ പദവി ബ്രസിലിന് കൈമാറും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതോടൊപ്പം അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ...

ഹൃദയാഘാതം; പരിശീലനത്തിനിടെ ബ്രസീല്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതം; പരിശീലനത്തിനിടെ ബ്രസീല്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു

സാല്‍വദോര്‍: ഡിയോണ്‍ എന്നപേരിലറിയപ്പെടുന്ന ബ്രസീല്‍ ഫുട്‌ബോള്‍താരം ഹോസെ ആല്‍ഡിയാന്‍ ഒലിവെയ്‌റ നെറ്റോ കുഴഞ്ഞുവീണ് മരിച്ചു. പരിശീലനം നടത്തുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബ്രസീല്‍ ...

അനുജത്തിയെ ക്രൂരമായി കൊലപ്പെടുത്തി; 13 വയസ്സുകാരിയും കാമുകനും പിടിയിൽ

ബ്രസീൽ സ്വദേശിയുടെ കുത്തേറ്റ് ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഹൈദരാബാദ്: ബ്രസീൽ സ്വദേശിയുടെ കുത്തേറ്റ് 27കാരിയായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ലണ്ടനിലെ വെംബ്ലിയിൽ ഉന്നത പഠനത്തിന് പോയ ഹൈദരാബാദ് സ്വദേശി കൊന്തം തേജസ്വിനിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ...

ബ്ര​സീ​ലിൽ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കോ​വി​ഡ് രോ​ഗം വ​ന്ന​വ​ര്‍​ക്കും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് നൽകി

ബ്ര​സീ​ലിൽ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കോ​വി​ഡ് രോ​ഗം വ​ന്ന​വ​ര്‍​ക്കും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് നൽകി

ബ്ര​സീ​ലി​യ: വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കോ​വി​ഡ് രോ​ഗം വ​ന്ന​വ​ര്‍​ക്കും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങു​കയാണ് ബ്ര​സീ​ലി​ല്‍ . ഇ​ക്കാ​ര്യം പ്ര​സി​ഡ​ന്‍റ് ജെ​യ​ര്‍ ബോ​ള്‍​സോ​നാ​രോ​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. നേ​ര​ത്തെ ലോ​ക്ക്ഡൗ​ണി​നെ​യും സാ​മൂ​ഹി​ക ...

ജനിതകമാറ്റം വന്ന വൈറസിനെതിരേയും വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയോടെക്

കോവാക്സീനോട് ‘നോ’ പറഞ്ഞ് ബ്രസീൽ; വിശദീകരണവുമായി ഭാരത് ബയോടെക്

ഇന്ത്യ ആഭ്യന്തരമായി നിർമിച്ച കോവാക്സീന്റെ ഇറക്കുമതി നിർത്തിവച്ച് ബ്രസീൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇറക്കുമതിക്കുള്ള അനുമതി നിഷേധിക്കുന്നതായി ...

മേളയുടെ മൂന്നാം ദിവസം പ്രേക്ഷക ശ്രദ്ധ നേടി ‘ഡെസ്റ്റെറോ’

മേളയുടെ മൂന്നാം ദിവസം പ്രേക്ഷക ശ്രദ്ധ നേടി ‘ഡെസ്റ്റെറോ’

മാനുഷിക വികാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് മരിയ ക്ലാര എസ്‌കോബാര്‍ അണിയിച്ചൊരുക്കിയ ബ്രസീലിയന്‍ ചിത്രം 'ഡെസ്റ്റെറോ' ആസ്വാദകരുടെ കൈയടി നേടി.  മുപ്പതുകളിലൂടെ കടന്ന് പോവുന്ന ദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ...

വധു പിന്മാറി; സ്വയം വിവാഹം ചെയ്ത് യുവാവ്

വധു പിന്മാറി; സ്വയം വിവാഹം ചെയ്ത് യുവാവ്

വധു വിവാഹത്തിൽ നിന്നും പിന്മാറിയതിനേതുടർന്ന് സ്വയം വിവാഹം ചെയ്ത് യുവാവ്. ബ്രസീലിയന്‍ പൗരന്മാരും ഡോക്ടർമാരുമായ ഡിയോഗോ റാബെലോയുടെയും വിറ്റർ ബ്യൂണോയുടെയും വിവാഹമാണ് വധു പിന്മാറിയതിനേ തുടർന്ന് വ്യത്യസ്തമായി ...

വിവാഹത്തിൽ നിന്ന് പിന്മാറി വധു, ഒടുവിൽ വരന്റെ സ്വയം വിവാഹം

വിവാഹത്തിൽ നിന്ന് പിന്മാറി വധു, ഒടുവിൽ വരന്റെ സ്വയം വിവാഹം

രണ്ടു വ്യക്തികൾ ഒന്നുചേരുന്നതാണ് വിവാഹം. എന്നാൽ അതിലൊരാൾ പെട്ടെന്ന് പിന്മാറുമ്പോൾ സാധാരണ രീതിയിൽ വിവാഹം മുടങ്ങുകയാണ് പതിവ്. എന്നാൽ തന്റെ വിവാഹത്തിൽ വധുവിന്റെ പിന്മാറ്റം ഉണ്ടായപ്പോൾ ഡോക്ടറായ ...

കോഴിയിറച്ചിയില്‍ കൊറോണ…! ബ്രസീലില്‍ നിന്നെത്തിയ കോഴിയിറച്ചിയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ചൈന

കോഴിയിറച്ചിയില്‍ കൊറോണ…! ബ്രസീലില്‍ നിന്നെത്തിയ കോഴിയിറച്ചിയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ചൈന

ബ്രസീലിൽ നിന്നിറക്കിയ കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യമെന്ന് ചൈന. ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ചൈനയുടെ വാദം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി ...

ബ്രസീല്‍ – അര്‍ജന്റീന മത്സരം ഇന്ന് രാത്രി 8 മണിക്ക്

ബ്രസീല്‍ – അര്‍ജന്റീന മത്സരം ഇന്ന് രാത്രി 8 മണിക്ക്

ബ്രസീല്‍ - അര്‍ജന്റീന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് നടക്കുന്ന  സൂപ്പര്‍ ക്ലാസിക്കോ ഫുട്ബോള്‍ മത്സരത്തിന് ഇരു ടീമുകളും റിയാദിലെത്തി. നെയ്മര്‍ ഒഴികെയുള്ള താരങ്ങളെല്ലാം ബ്രസീല്‍ ...

ആമസോൺ കാടുകളിൽ തീപടരുന്നു; കത്തിയമരുന്നത് ലോകത്തിന്റെ ജൈവസമ്പത്ത്

ആമസോൺ കാടുകളിൽ തീപടരുന്നു; കത്തിയമരുന്നത് ലോകത്തിന്റെ ജൈവസമ്പത്ത്

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനങ്ങളില്‍ കഴിഞ്ഞ കുറച്ച ദിവസമായി കാട്ടുതീ പടരുകയാണ്. അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സംതുലനത്തിന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു. ചരിത്രത്തിലെ ഏറ്റവും ...

കോപ്പ അമേരിക്ക  ദിവസങ്ങൾ മാത്രം ബാക്കി; നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്ക ദിവസങ്ങൾ മാത്രം ബാക്കി; നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്കക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം ബ്രസീല്‍ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പര്‍ താരം നെയ്മറിന് ...

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച വൈകുന്നേരത്തോടെ പാരീസില്‍ ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പെലെയെ ...

ബ്രസീലിൽ എട്ടുകാലി മഴ; ജനങ്ങൾ പരിഭ്രാന്തിയിൽ

ബ്രസീലിൽ എട്ടുകാലി മഴ; ജനങ്ങൾ പരിഭ്രാന്തിയിൽ

തെക്കുകിഴക്കന്‍ ബ്രസീല്‍ ഗ്രാമമായ മിനാസ് ജെറയ്സില്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി കൊണ്ട് എട്ടുകാലി മഴ. സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ പെഡ്രോ ...

ബ്രസീലിനെതിരെ ബെൽജിയത്തിനു തകർപ്പൻ ജയം

ബ്രസീലിനെതിരെ ബെൽജിയത്തിനു തകർപ്പൻ ജയം

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ ബ്രസീലിനെതിരെ ബെൽജിയത്തിനു തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെൽജിയം ബ്രസീലിനെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയില്‍ ബ്രസീലിനെ ഞെട്ടിച്ച്‌ ബെല്‍ജിയം

കസാന്‍: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ബ്രസീലിനെതിരെ ബെല്‍ജിയം രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. 13 ആം മിനിറ്റില്‍ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോളാണ് ...

ലോകകപ്പ്;  ബ്രസീലിനോട് പൊരുതി കോസ്റ്ററിക്ക പുറത്തായി

ലോകകപ്പ്; ബ്രസീലിനോട് പൊരുതി കോസ്റ്ററിക്ക പുറത്തായി

തൊണ്ണൂറ് മിനിറ്റും ഗോൾ വീഴാതെ പോയ മത്സരത്തിൽ റഫറി അനുവദിച്ച അവസാന ഏഴ് മിനിറ്റിൽ നേടിയ രണ്ട് ഗോളിന് കോസ്റ്ററീക്കയെ തോൽപിച്ച മുൻ ചാമ്പ്യന്മാർ പ്രീക്വാർട്ടർ പ്രതീക്ഷ ...

ബ്രസീൽ മുന്നിൽ

ബ്രസീൽ - സ്വിറ്റ്സർന്റ് ആദ്യപകുതി പുരോഗമിക്കുമ്പോൾ 20 ആം മിനുട്ടിൽ ബ്രസീലിന് ലീഡ് (1 - 0). ആദ്യ ഗോൾഡ് നേടിയത് കുടിഞ്ഞോ.മത്സരം 40 മിനിട്ട്  പിന്നിടുന്നു.

ലോകകപ്പ്; മര്‍സെലോ നയിക്കും ബ്രസീലിനെ

ലോകകപ്പ്; മര്‍സെലോ നയിക്കും ബ്രസീലിനെ

ലോകകപ്പിലെ ആദ്യ മത്സരത്തിന് നാളെ ഇറങ്ങുന്ന ബ്രസീലിന്റെ ക്യാപ്റ്റനെ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചു. ലോകകപ്പിനു മുന്നോടിയായ നടന്ന സൗഹൃദ മത്സരത്തില്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ ഗബ്രിയേല്‍ ...

നെയ്മറിന്റെ തിരിച്ചുവരവില്‍ ബ്രസീലിന് വിജയം

നെയ്മറിന്റെ തിരിച്ചുവരവില്‍ ബ്രസീലിന് വിജയം

ക്രൊയേഷ്യക്കെതിരെ ബ്രസീലിന് മികച്ച വിജയം. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനായി നെയ്മറും ഫിര്‍മിനോയും ഓരോ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ ശക്തമായ മുന്നേറ്റമായിരുന്നു ഇരു ...

നെയ്‌മർ സുഖം പ്രാപിക്കുന്നു

നെയ്‌മർ സുഖം പ്രാപിക്കുന്നു

ബ്രസീൽ ആരാധകർ പ്രതീക്ഷയോടെ നെയ്‌മറിന്റെ തിരിച്ചു വരവിനായി.ലോകകപ്പ് ആരവത്തിലേക്ക് ചുവടുവെക്കുമ്പോൾ ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് .മാര്‍സീലേക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ച്‌ മൂന്നിനായിരുന്നു ...

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; 15 പേർ‌ക്ക് പരിക്ക്

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; 15 പേർ‌ക്ക് പരിക്ക്

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 15 പേർക്ക് പരിക്ക്. ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ഷാനെറോയിലുള്ള കൊപകബാന ബീച്ചിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബീച്ചിലെ നടപ്പാതയിലൂടെ കയറിയെന്നാണ് ...

Latest News