ജിദ്ദ: ജിദ്ദയില്‍ അനേകകാലം പ്രവാസിയായിരുന്ന എം പി അബ്ദുല്‍ ഹമീദ് (63) നാട്ടില്‍ നിര്യാതനായി.പാച്ചി ചോക്ലേറ്റ് ഷോപ്പ് ജീവനക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം.ഹമീദ് ഉദരസംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു.അജുമുന്നിസയാണ് ഭാര്യ.മക്കള്‍: ഹനാന്, അദ്നാന്, മാനിഷ, മാഗ്ന, ഐസം (അനസ്, ശബാബ്- മരുമക്കള്‍). പിതാവ്: പരേതനായ മുഹമ്മദ് കാസിം കോയ ഹാജി.
അബ്ദുസ്സലാം, അബുറഹ്മാന്‍ (ഹമലേ), അബ്ദുല്‍ വഹാബ്, ഉമര്‍ ഫാറൂഖ്, അബ്ദുറഊഫ്, (ജിദ്ദ), ലുഖ്മാന് (ജിദ്ദ) എന്നിവരാണ് സഹോദരങ്ങൾ.സഹോദരിമാര്‍: സൈനബ, ഫസീല. സഹോദരന് റഊഫ് ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെല്‍ഫയര്‍ ലീഗ് ജനറല്‍ സെക്രട്ടറി, ജിദ്ദ തിരൂരങ്ങാടി നിയോജക മണ്ഡലം കെഎംസിസി ഭാരവാഹിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക