പുതിയ പദ്ധതികളുമായി എത്തുകയാണ് കിയ. അന്താരഷ്ട്ര വിപണിയിൽ പുതിയ പദ്ധതികൾക്ക് കിയ തുടക്കം കുറിച്ചിട്ടുണ്ട്. ഇത് കിയയുടെ ബ്രാൻഡ് വിപണന തന്ത്രമാണെന്നാണ് പരക്കെ പറയുന്നത്. മറ്റുള്ള മോഡലുകളിലേയ്ക്കും പുതിയ തന്ത്രം പകർത്താൻ പദ്ധതിയുണ്ട്. സോനെറ്റ്, സെൽറ്റോസ് എന്നിവയെ പരിഷ്ക്കരിച്ച കൊറിയൻ ബ്രാൻഡ് ഇന്ത്യൻ വിപണിയിലും പരീക്ഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ഫുൾ-സൈസ് പ്രീമിയം എസ്യുവി പുതിയ കിയ ലോഗോ സ്വീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര പുരസ്കാരം നേടിയ ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി സണ്ണി വെയ്ൻ
കമ്പനിയുടെ തന്നെ പുത്തൻ മോഡലായ ടെല്ലുറൈഡിനെയും മികച്ച സവിശേഷതകളോടെ അവതരിപ്പിച്ചിരിക്കുകയാണ് കിയ. ഇനി വരുന്ന മാസങ്ങളിലെല്ലാം മറ്റു മോഡലുകളിലും പുതിയ മാറ്റങ്ങൾ കാണാനാകും. ടെല്ലുറൈഡ് 2022 വാഹന പ്രേമികൾക്കിടയിൽ ചർച്ചയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക