KIA

ചെറു എസ്‍യുവി വിപണിയിലെ താരമായി സോണറ്റ് ; വിൽപന നാലു ലക്ഷം

ചെറു എസ്‍യുവി വിപണിയിലെ താരമായി സോണറ്റ് ; വിൽപന നാലു ലക്ഷം

വില്‍പനയില്‍ നാലു ലക്ഷവും കടന്ന് കിയ സോണറ്റ്.44 മാസങ്ങള്‍ കൊണ്ടാണ് 2020 സെപ്തംബറില്‍ പുറത്തിറങ്ങിയ സോണറ്റ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.കിയയെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചത്, ഇന്ത്യയില്‍ വലിയ ...

കിയ ക്ലാവിസ് വരുന്നത് ഇന്ത്യൻ വിപണി ലക്ഷ്യമാക്കി…

കിയ ക്ലാവിസ് വരുന്നത് ഇന്ത്യൻ വിപണി ലക്ഷ്യമാക്കി…

ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്‌റ്റർ എന്നിവക്ക് വെല്ലുവിളിയായി മൈക്രോ എസ്‌യുവി വിഭാഗത്തിലേക്ക് മുന്നേറാനാണ് കിയ ഇന്ത്യ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന മോഡലിന് കിയ ക്ലാവിസ് എന്ന് പേരിടാൻ സാധ്യതയുണ്ടെന്ന് ...

വാഹന വിപണയില്‍ തരംഗം സൃഷ്ടിച്ച് ഇലക്ട്രിക് കാറുകള്‍; രാജ്യത്ത് 2023 ല്‍ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകള്‍ നോക്കാം

ഇലക്ട്രിക്ക് കാറുകളിൽ ചാർജിംഗ് പ്രശ്‌നങ്ങൾ; 1.7 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ച് ഈ കമ്പനികൾ

ഹ്യുണ്ടായിയും കിയ കോർപ്പറേഷനും ഏകദേശം 1.7 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ (ഇവി) തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിൽ ആണ് വാഹനങ്ങൾ തിരിച്ചുവിളിച്ചത്. ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ പ്രശ്‌നങ്ങളെ ...

സീറ്റ് ബെൽറ്റ് ധരിച്ചില്ല; മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനത്തിന് 500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

സീറ്റ് ബെൽറ്റ് ധരിച്ചില്ല; മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനത്തിന് 500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

മുഖ്യമന്ത്രിയേയും വിടാതെ എ.ഐ ക്യാമറ. നിരത്തിലെ ട്രാഫിക് നിയമലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനും പിഴയിട്ട് മോട്ടോ വാഹന വകുപ്പ്. മുഖ്യമന്ത്രിയുടെ കിയാ കാറിന്റെ നിയമലംഘനം എഐ ...

മാനുവലുമായി കിയ സെൽറ്റോസ്; 11.99 ലക്ഷം മുതൽ വില 

മാനുവലുമായി കിയ സെൽറ്റോസ്; 11.99 ലക്ഷം മുതൽ വില 

സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ കിയ പുറത്തിറക്കി. 11.99 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 2023 ജൂലായിലാണ് സെൽറ്റോസിന്റെ പുതിയ മോഡൽ കിയ ...

ആകർഷകമായ ഫീച്ചറുകളുമായി പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വിലകൾ പുറത്തുവിട്ടു

ആകർഷകമായ ഫീച്ചറുകളുമായി പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വിലകൾ പുറത്തുവിട്ടു

വാഹനപ്രേമികൾക്കിടയിൽ വളരെ പെട്ടന്ന് തന്നെ ഇടം പിടിച്ച വാഹനനിർമാണ കമ്പനിയാണ് കിയ. ഫീച്ചറുകൾ കൊണ്ടും ലുക്ക് കൊണ്ടും അവതരിപ്പിക്കുന്ന കിയയുടെ എല്ലാ മോഡലുകളും വളരെവേഗത്തിൽ തന്നെ വിപണി ...

2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഇന്ധനക്ഷമത കണക്കുകൾ വെളിപ്പെടുത്തി കമ്പനി

2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഇന്ധനക്ഷമത കണക്കുകൾ വെളിപ്പെടുത്തി കമ്പനി

2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ കമ്പനി ഈ കാറിന്‍റെ പ്രധാന എഞ്ചിൻ സവിശേഷതകളും ഇന്ധനക്ഷമത അളവുകളും വെളിപ്പെടുത്തിയിരിക്കുകയാണ്. സോണറ്റ് സബ് കോംപാക്റ്റ് ...

2024 ൽ പുതിയതായി മൂന്നു വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി കിയ

2024 ൽ പുതിയതായി മൂന്നു വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി കിയ

2024ൽ പുതിയതായി 3 വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി കിയ. കിയ സോണറ്റ് എസ്‌യുവിക്ക് പുറമേ വൈദ്യുത വാഹനമായ ഇവി 9, കിയ കാർണിവൽ എം ...

മാറ്റങ്ങൾ വരുത്തി സോണറ്റിന്റെ പുതിയ മോഡൽ ഡിസംബർ 14 ന് എത്തുന്നു

മാറ്റങ്ങൾ വരുത്തി സോണറ്റിന്റെ പുതിയ മോഡൽ ഡിസംബർ 14 ന് എത്തുന്നു

കിയ എസ്‍യുവി സോണറ്റിന്റെ പുതിയ മോഡൽ ഡിസംബർ 14 ന് എത്തും. ചില മാറ്റങ്ങൾ വരുത്തി പുതിയ ഫീച്ചറുകളുമായി എത്തുന്ന സോണറ്റിന് ഡീസൽ മാനുവലുമുണ്ടാകും. എംടി, ഐഎംടി, ...

പുതിയ കിയ സോനെറ്റ് ഈ മാസം എത്തുന്നു; സവിശേഷതകൾ അറിയാം

പുതിയ കിയ സോനെറ്റ് ഈ മാസം എത്തുന്നു; സവിശേഷതകൾ അറിയാം

സോനെറ്റ് ഫെയ്സ്ലിഫ്റ്റിന്റെ പുതിയ പതിപ്പ് ഡിസംബര്‍ 14ന് അവതരിപ്പിക്കുമെന്ന് കൊറിയന്‍ ഓട്ടോമൊബൈല്‍ ഭീമനായ കിയ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഈ കോംപാക്റ്റ് എസ്.യു.വിയുടെ ബുക്കിംഗ് അതേ ദിവസം ...

പുതിയ കിയ കാരന്‍സ് എക്‌സ് ലൈന്‍ പുറത്തിറങ്ങി; 18.94 ലക്ഷം രൂപ മുതല്‍

പുതിയ കിയ കാരന്‍സ് എക്‌സ് ലൈന്‍ പുറത്തിറങ്ങി; 18.94 ലക്ഷം രൂപ മുതല്‍

മികച്ച മൈലേജ് തരുന്ന ഏഴ് സീറ്റർ കാറുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ. കിയയുടെ പുതിയ കാരന്‍സ് എക്‌സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ...

കിയ സോണറ്റ് സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട നഞ്ചിയമ്മ

കിയ സോണറ്റ് സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട നഞ്ചിയമ്മ

മലയാളികളുടെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ കിയ സോണറ്റ് സ്വന്തമാക്കി. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയ ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം അറിയിച്ചത്. സോണറ്റിന്റെ 1.2 ...

കിയയുടെ സെൽറ്റോസും സോനെറ്റും വില കൂടുന്നു

കിയയുടെ സെൽറ്റോസും സോനെറ്റും വില കൂടുന്നു

ന്യൂഡൽഹി: കൊറിയൻ കാർ നിർമാതാക്കളായ കിയ ഇന്ത്യയിൽ നിലവിൽ വിൽക്കുന്ന കാറുകളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കിയ ഇന്ത്യ മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ വില ...

കിയ ഉപഭോക്താക്കൾക്ക് വലിയ വാർത്ത, ഇന്ത്യൻ വിപണി അടുത്ത വർഷം രണ്ട് പുതിയ മോഡലുകളുമായി തിരക്കുകൂട്ടും

കിയ ഉപഭോക്താക്കൾക്ക് വലിയ വാർത്ത, ഇന്ത്യൻ വിപണി അടുത്ത വർഷം രണ്ട് പുതിയ മോഡലുകളുമായി തിരക്കുകൂട്ടും

ന്യൂഡൽഹി: കൊറിയൻ കാർ നിർമാതാക്കളായ കിയയുടെ വാഹനങ്ങൾക്ക് ഇന്ത്യയിൽ നല്ല പ്രിയമാണ്‌. ഇതിന്റെ സെൽറ്റോസ്, സോനെറ്റ് മോഡലുകൾ എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ്. അതേ ...

പുത്തന്‍ കിയ സെൽറ്റോസ് ഇന്ത്യയിൽ; വില 10.19 ലക്ഷം മുതൽ

പുത്തന്‍ കിയ സെൽറ്റോസ് ഇന്ത്യയിൽ; വില 10.19 ലക്ഷം മുതൽ

കിയ ഇന്ത്യ പുതുക്കിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചു. പുതിയ 2022 കിയ സെൽറ്റോസ് 10.19 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ ആണ് ...

കിയ കാരൻസ് 5 ട്രിം ലെവലുകളോടെ വിപണിയിലെത്തും, ജനുവരി 14 മുതൽ ബുക്കിംഗ് ആരംഭിക്കും

കിയ കാരൻസ് 5 ട്രിം ലെവലുകളോടെ വിപണിയിലെത്തും, ജനുവരി 14 മുതൽ ബുക്കിംഗ് ആരംഭിക്കും

ഇന്ത്യയിൽ Kia Carens-ന്റെ ബുക്കിംഗ് 2022 ജനുവരി 14 മുതൽ ആരംഭിക്കും. എന്നാൽ അതിനുമുമ്പ് പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ്, മൾട്ടിപ്പിൾ പവർട്രെയിൻ, ...

ഹ്യുണ്ടായ്, കിയ വാഹനങ്ങളിൽ എഞ്ചിൻ തകരാറും തീപിടിത്തവും; സംഭവത്തിൽ 30 ലക്ഷം വാഹനങ്ങൾ പരിശോധിക്കാൻ ഉത്തരവ്

ഹ്യുണ്ടായ്, കിയ വാഹനങ്ങളിൽ എഞ്ചിൻ തകരാറും തീപിടിത്തവും; സംഭവത്തിൽ 30 ലക്ഷം വാഹനങ്ങൾ പരിശോധിക്കാൻ ഉത്തരവ്

ഹ്യുണ്ടായ്, കിയ വാഹനങ്ങളിൽ എൻജിൻ തകരാറിലായതും തീപിടിത്തവും ഉണ്ടായ സംഭവങ്ങളാണ് പുറത്തുവരുന്നത്. അതിനുശേഷം ഇരു കമ്പനികളുടെയും 30 ലക്ഷത്തോളം വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. മൂന്ന് ദശലക്ഷം ഹ്യുണ്ടായ്, കിയ ...

പുതിയ KIA സെൽറ്റോസ് വരുന്നു, അത് എപ്പോൾ ലോഞ്ച് ചെയ്യും, വിശദാംശങ്ങൾ കാണുക

പുതിയ KIA സെൽറ്റോസ് വരുന്നു, അത് എപ്പോൾ ലോഞ്ച് ചെയ്യും, വിശദാംശങ്ങൾ കാണുക

ഇന്ത്യയിലെ ഏറ്റവും വിജയകരമായ വാഹനമായ സെൽറ്റോസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ KIA പ്രവർത്തിക്കുന്നു. 2019 ൽ ആദ്യമായി ലോഞ്ച് ചെയ്തു, എന്നാൽ ഇപ്പോൾ കമ്പനിക്ക് സെൽറ്റോസ് എസ്‌യുവി ...

കാത്തിരിപ്പ് അവസാനിച്ചു! Kia Carens ഇന്ത്യയിൽ സമാരംഭിച്ചു, ആകർഷണീയമായ ഫീച്ചറുകളുടെ വിശദാംശങ്ങൾ കാണുക

കാത്തിരിപ്പ് അവസാനിച്ചു! Kia Carens ഇന്ത്യയിൽ സമാരംഭിച്ചു, ആകർഷണീയമായ ഫീച്ചറുകളുടെ വിശദാംശങ്ങൾ കാണുക

ലോക പ്രീമിയർ ഇവന്റിനിടെ കിയ കോർപ്പറേഷൻ ഇന്ന് ഇന്ത്യയിൽ കെയിൻസ് അവതരിപ്പിച്ചു. രണ്ട്-ടോൺ ഇന്റീരിയർ നിറങ്ങളിലാണ് കിയ കെയൻസ് വരുന്നത്. ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, സ്പാർക്ലിംഗ്, ...

പുതിയ പദ്ധതികളുമായി കിയ, മുൻ‌നിര മോഡൽ ടെല്ലുറൈഡിനെയും അവതരിപ്പിച്ചു, ഇത് ബ്രാൻഡ് വിപണന തന്ത്രം…!!

പുതിയ പദ്ധതികളുമായി കിയ, മുൻ‌നിര മോഡൽ ടെല്ലുറൈഡിനെയും അവതരിപ്പിച്ചു, ഇത് ബ്രാൻഡ് വിപണന തന്ത്രം…!!

പുതിയ പദ്ധതികളുമായി എത്തുകയാണ് കിയ. അന്താരഷ്ട്ര വിപണിയിൽ പുതിയ പദ്ധതികൾക്ക് കിയ തുടക്കം കുറിച്ചിട്ടുണ്ട്. ഇത് കിയയുടെ ബ്രാൻഡ് വിപണന തന്ത്രമാണെന്നാണ് പരക്കെ പറയുന്നത്. മറ്റുള്ള മോഡലുകളിലേയ്ക്കും ...

Latest News