ഡല്‍ഹി: മധ്യപ്രദേശിൽ ഒരു ദിവസം 16 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഒരു ദിവസം 16,95,592 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
ഇതിൽ 16,12,629 പേർക്ക് ആദ്യ ഡോസും 82,963 പേർക്ക് രണ്ടാം ഡോസും നൽകി. ഇത് ഒരു റെക്കോർഡാണ്. ഞങ്ങളുടെ ലക്ഷ്യം 10 ലക്ഷമായിരുന്നു, പക്ഷേ ഞങ്ങൾ 16,95,592 പേർക്ക് കുത്തിവയ്പ് നൽകി.മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക