സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ച പ്ലസ് വൺ പരീക്ഷയിൽ മാറ്റമുണ്ടാകില്ലെന്ന് കേരളം. തീരുമാന പ്രകാരം സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ തന്നെ സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്തും. ഇക്കാര്യം സുപ്രീംകോടതിയെ ഇന്ന് തീരുമാനം അറിയിക്കും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി കര്‍ഷണം നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ തീരുമാനം ഇന്ന് സുപ്രീംകോടതിയെ ബോധിപ്പിക്കും.
ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാനാകില്ല, വീഡിയോ കോൺഫറൻസ് വഴി എത്താമെന്ന് ട്വിറ്റർ മേധാവി
മാത്രമല്ല, ജൂലൈ അവസാനത്തോടെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രസിദ്ധീകരിക്കുന്ന പരീക്ഷാഫലത്തിൽ സംശയമുള്ള വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക