PLUS ONE

ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ടുതവണ, 11-) ക്ലാസ് മുതൽ രണ്ട് ഭാഷകൾ പഠിക്കണം; ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി

ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ടുതവണ, 11-) ക്ലാസ് മുതൽ രണ്ട് ഭാഷകൾ പഠിക്കണം; ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ പാഠ്യപദ്ധതി ചട്ടക്കൂട് വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. പുതിയ പാഠ്യപദ്ധതി ...

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

പ്ലസ് വൺ സ്പോട്ട് അഡ്മിഷന് ആകെ 2401 അപേക്ഷകൾ; പകുതിയിലേറെയും മലപ്പുറത്ത്

പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന ഘട്ടമായ സ്പോട്ട് അലോട്ട്മെന്റ് സംസ്ഥാനത്ത് ആകെ ലഭിച്ചത് 2401 അപേക്ഷകൾ. ആകെ ലഭിച്ച 2401 അപേക്ഷകളിൽ 1259 അപേക്ഷകളും മലപ്പുറത്ത് നിന്നാണ്. ...

പ്ലസ് വൺ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ ഇന്നുമുതൽ അപേക്ഷിക്കാം

ഇതുവരെ പ്ലസ് വൺ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ ഇന്നുമുതൽ അപേക്ഷിക്കാം.നിലവിലുള്ള ഒഴിവുകൾ https://www.hscap.kerala.gov.in ൽ ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ...

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മുതൽ അപേക്ഷ സ്വീകരിക്കും. മുഖ്യഘട്ട അലോട്ട്മെൻറുകളിലും സപ്ലിമെന്ററി അലോട്ട്മെന്റുകളിലും ...

ആരോപണങ്ങൾക്കും ആശങ്കകൾക്കും വിരാമം കുറിച്ചു കൊണ്ട് മലപ്പുറത്ത് പ്ലസ് വണ്ണിന് 53 താൽക്കാലിക ബാച്ചുകൾ

ആരോപണങ്ങൾക്കും ആശങ്കകൾക്കും ഇനി സ്ഥാനമില്ല. എസ്എസ്എൽസി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് തൊട്ടടുത്തുതന്നെ ഉപരിപഠനം സാധ്യമാക്കിക്കൊണ്ട് മലപ്പുറം ജില്ലയിൽ സർക്കാർ 53 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറം ജില്ലയിലാണ് ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് തീരുമാനം ഇന്ന്

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 97 പുതിയ പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം ഇന്ന്. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്. കൂടുതല്‍ കുട്ടികള്‍ ...

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും; മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: സീറ്റ് ലഭിക്കാതെ മലപ്പുറം

മലപ്പുറം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. മലപ്പുറത്ത് 8,338 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. അപേക്ഷ നൽകിയ 9,707 പേരിൽ 1,392 പേർക്ക് മാത്രമാണ് സീറ്റ് ...

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും

ഇത്തവണത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. നേരത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം ...

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ; സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ; സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മുന്‍ വര്‍ഷത്തേതുപോലെ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മുന്‍ വര്‍ഷത്തേതുപോലെ നടത്താന്‍ പൊതു ...

മലബാറിൽ പ്ലസ് വൺ സീറ്റിനായി കാത്തിരിക്കുന്നത് 21,000 ത്തോളം കുട്ടികൾ

മലബാറിൽ പ്ലസ് വൺ സീറ്റിനായി കാത്തിരിക്കുന്നത് 21,000 ത്തോളം കുട്ടികൾ

മലപ്പുറം: മലബാറില്‍ പ്ലസ് വണ്ണിന് ഇതുവരെ പ്രവേശനം ലഭിക്കാതിരുന്നത് ഇരുപത്തൊമ്പതിനായിരത്തോളം കുട്ടികള്‍. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. പണം കൊടുത്ത് പഠിക്കേണ്ട എയ്ഡഡ് സ്‌കൂളുകളിലെ ...

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് മറ്റന്നാള്‍ മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് മറ്റന്നാള്‍ മുതല്‍. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും 8 ന് രാവിലെ 9 മണിയ്ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായ ...

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകർ ആണുള്ളത്. ഈ മാസം ...

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ...

പ്ലസ് വൺ ആദ്യ അലോട്മെന്റ്; പ്രവേശനം 21 വരെ

പ്ലസ് വൺ സീറ്റുകൾ ആദ്യ അലോട്മെന്റിൽ പ്രവേശനം 21 വരെ , വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി

സംസ്ഥാനത്തെ ഹയർ സെക്കണ്ടറികളിൽ പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷിതാവിനോടൊപ്പം ആവശ്യമായ ...

പ്ലസ് വൺ ആദ്യ അലോട്മെന്റ്; പ്രവേശനം 21 വരെ

പ്ലസ് വൺ ആദ്യ അലോട്മെന്റ്; പ്രവേശനം 21 വരെ

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷിതാവിനോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ...

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി ( പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിഎച്ച്‌ എസ് സി ഒന്നാംവർഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, ...

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

പ്ലസ്‌ വൺ ട്രയൽ അലോട്മെന്റ്; തിരുത്തലുകൾ ഇന്ന് കൂടി

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന സാധ്യതയ്ക്കുള്ള ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പ്രഭാത ഭക്ഷണത്തില്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം പ്ലസ്‌ വണ്ണിന് ...

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 4 മണി മുതൽ വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്‌മെന്റ് ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം; അപേക്ഷ ജൂൺ 15 വരെ

2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹയർ സെക്കണ്ടറി ...

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം; അപേക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍; ട്രയല്‍ അലോട്ട്മെന്റ് 13ന്

പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ ജൂൺ രണ്ട് മുതൽ സ്വീകരിക്കും. ജൂണ്‍ 13 നായിരിക്കും ട്രയൽ അലോട്ട്മെന്റ് ഉണ്ടാകുക. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ...

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ വർധന നടപടി തുടരാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 81 താത്ക്കാലിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ...

സിബിഎസ്ഇ പരീക്ഷാഫലം; 400 വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ ഫലം 25 ന് പ്രഖ്യാപിക്കും; പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കും. മാത്രമല്ല, ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ ...

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം തുടങ്ങും

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷകൾ ജൂൺ ആദ്യം മുതൽ സമർപ്പിക്കുവാൻ തുടങ്ങും. മൂന്ന് അലോട്ട്മെന്റുകളായാണ് പ്രവേശനം. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷം ജൂലൈ ഒന്നിന് തന്നെ ...

പ്ലസ്​ വൺ അപേക്ഷ സമർപ്പണം ജൂൺ ആദ്യം

പ്ലസ്​ വൺ അപേക്ഷ സമർപ്പണം ജൂൺ ആദ്യം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏകജാലക അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ജൂ​ൺ ആ​ദ്യം ആ​രം​ഭി​ക്കുമെന്ന് അറിയിപ്പ്. മൂ​ന്ന്​ അ​ലോ​ട്ട്​​മെ​ന്‍റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ്​ ല​ക്ഷ്യം. പ്രോ​സ്​​പെ​ക്ട​സി​ന്​ സ​ർ​ക്കാ​ർ ...

സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 25ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും

സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 25ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും സ്പോ​​​​ര്‍​​​​ട്സ് ക്വാ​​​​ട്ട പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും ഇന്ന്  രാ​​​​വി​​​​ലെ 11 മു​​​​ത​​​​ല്‍ വെ​​​​ബ്സൈ​​​​റ്റി​​​​ല്‍ ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി ...

പ്ലസ്‌വണ്‍ പ്രവേശനം; ആദ്യഘട്ട സമയപരിധി ഇന്ന്‌ അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഞായര്‍വരെ 4,17,880 അപേക്ഷ ലഭിച്ചു. ആദ്യഘട്ട സമയപരിധി ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും. സിബിഎസ്‌ഇ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം ...

സ്‌കോള്‍ കേരള; പ്ലസ്‌വണ്‍ പ്രവേശന തീയതി നീട്ടി

പ്ലസ് വണ്ണിന് 79 അധിക താല്‍ക്കാലിക ബാച്ച് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്. 79 അധിക താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ...

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നു കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം. ഇന്നു വൈകീട്ട് അഞ്ചു വരെയാണ് അപേക്ഷിക്കാനാകുക. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് സീറ്റ് കിട്ടാത്തവര്‍ക്കും ഇതുവരെ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ്‍വണ്‍ പരീക്ഷക്ക് സ്റ്റേ; കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും കേസ് വീണ്ടും പരിഗണണിക്കുന്ന 13 ന് ശേഷം പരീക്ഷാ നടത്തിപ്പില്‍ തീരുമാനം എടുക്കുമെന്നു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തീരുമാനം കോടതി ഉത്തരവ് അനുസരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ...

Page 1 of 2 1 2

Latest News