കൊല്ലം: മയ്യനാട് യുവതിയും യുവാവും മരിച്ചനിലയില്‍. ഇരവിപുരം സ്വദേശികളായ പ്രിന്‍സിനെയും സ്വപ്നയെയുമാണ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക