കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർദ്ധിച്ചു. 160 രൂപയാണ് പവന് വര്‍ധിച്ചത്. 360 രൂപയാണ് രണ്ടു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. കൂടാതെ ഗ്രാമിന് 20 രൂപ വര്‍ധിച്ചു.
പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു: ഒരു ഭീകരൻ കൊല്ലപ്പെട്ടു
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4420 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക