ബംഗാളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 30വരെ നീട്ടി. അതേസമയം ആഴ്ചയില്‍ അഞ്ച് ദിവസം മെേേട്രാ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. പൊതുവാഹനങ്ങളില്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ.രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ നിലനില്ക്കും. രാത്രി ഒൻപത് മുതല്‍ രാവിലെ അഞ്ച് വരെ യാത്രകള്‍ അനുവദിക്കില്ല.ഇതര സംസ്ഥാനത്തുനിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക