കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ആരോഗ്യമേഖല ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞായറാഴ്ച വാക്സിന് നല്‍കും.
വാക്സിനേഷന് കാമ്പയിന് പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജീവനക്കാരും, കുടുംബാംഗങ്ങളും വാക്സിന് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക