ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിം വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ സർക്കാർ വീണ്ടും വെട്ടിക്കുറച്ചെന്ന് മുസ്ലിം ലീഗ്. വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ലീഗ് നേതാക്കൾ.
നടപ്പാക്കേണ്ടിയിരുന്നത് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ എൽഡിഎഫ് സച്ചാർ കമ്മിറ്റി ശുപാർശ ഇല്ലാതാക്കി. വെള്ളം ചേർക്കാനായി പാലോളി കമ്മിഷനെയും നിയമിച്ചു. സർക്കാർ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്നും പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക