ഡല്‍ഹി: ഇന്ത്യ 40,134 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലത്തേക്കാൾ 4 ശതമാനം കുറവാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 422 മരണങ്ങളാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 4.24 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചു.രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3.16 കോടിയാണ്.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.81 ശതമാനമാണ്, ഇത് ആശങ്കാജനകമായ 5 ശതമാനത്തിൽ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക