കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അശ്രദ്ധമായി വാഹനം ഓടിച്ച 20-കാരനെ അറസ്റ്റു ചെയ്തു. ദോഹയുടെ പ്രാന്തപ്രദേശത്തുവച്ചാണ് സ്വദേശി യുവാവിനെ പിടികൂടിയത്.
അശ്രദ്ധമായി ഒരാള്‍ വാഹനം ഓടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക