കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (08/08/2021) 1012 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 979 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.90%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 102
ആന്തുര്‍ നഗരസഭ 15
ഇരിട്ടി നഗരസഭ 16
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂര്‍ നഗരസഭ 15
പാനൂര്‍ നഗരസഭ 24
പയ്യന്നൂര്‍ നഗരസഭ 27
ശ്രീകണ്ഠാപുരം നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 9
തലശ്ശേരി നഗരസഭ 39
ആലക്കോട് 11
അഞ്ചരക്കണ്ടി 14
ആറളം 16
അയ്യന്‍കുന്ന് 1
അഴീക്കോട് 32
ചപ്പാരപ്പടവ് 6
ചെമ്പിലോട് 28
ചെങ്ങളായി 6
ചെറുകുന്ന് 4
ചെറുപുഴ 3
ചെറുതാഴം 13
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 5
ധര്‍മ്മടം 14
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 6
എരുവേശ്ശി 8
ഏഴോം 14
ഇരിക്കൂര്‍ 6
കടമ്പൂര് 2
കടന്നപ്പള്ളി പാണപ്പുഴ 17
കതിരൂര്‍ 9
കല്യാശ്ശേരി 4
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 11
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 12
കേളകം 33
കൊളച്ചേരി 19
കോളയാട് 4
കൂടാളി 18
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 20
കുഞ്ഞിമംഗലം 9
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 2
മാടായി 6
മലപ്പട്ടം 6
മാലൂര്‍ 10
മാങ്ങാട്ടിടം 12
മാട്ടൂല്‍ 3
മയ്യില്‍ 8
മൊകേരി 6
മുണ്ടേരി 17
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 2
നടുവില്‍ 8
നാറാത്ത് 4
ന്യൂമാഹി 7
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 14
പരിയാരം 8
പാട്യം 13
പട്ടുവം 3
പായം 5
പയ്യാവൂര്‍ 5
പെരളശ്ശേരി 14
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 41
പിണറായി 4
രാമന്തളി 9
തില്ലങ്കേരി 19
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 5
ഉളിക്കല്‍ 16
വേങ്ങാട് 23
കാസര്‍ഗോഡ് 1
തൃശ്ശൂര്‍ 5
ഇതര സംസ്ഥാനം:
ആന്തുര്‍ നഗരസഭ 1
എരമം കുറ്റൂര്‍ 2
വേങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍:
ചൊക്ലി 1
എരുവേശ്ശി 1
കുന്നോത്തുപറമ്പ് 1
രാമന്തളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
ആന്തുര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
അഴീക്കോട് 1
ചെങ്ങളായി 1
ചെറുകുന്ന് 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
കല്യാശ്ശേരി 2
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
നടുവില്‍ 1
പരിയാരം 1
പെരിങ്ങോം-വയക്കര 6
രോഗമുക്തി 1117 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 196465 ആയി. ഇവരില്‍ 1117 പേര് ഞായറാഴ്ച (ആഗസ്ത് എട്ട്്) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 187065 ആയി. 1113 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6627 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 5756 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5756 പേര് വീടുകളിലും ബാക്കി 871 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 29661 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 29661 പേരാണ്. ഇതില്‍ 28807 പേര് വീടുകളിലും 854 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 15676821 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1576019 എണ്ണത്തിന്റെ ഫലം വന്നു. 802 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
തിങ്കളാഴ്ച (ആഗസ്ത് ഒമ്പത് ) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. അഴീപ്പുഴ ഗവ യു പി സ്കൂളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, മുഴപ്പിലങ്ങാട് വയോജന വിശ്രമകേന്ദ്രം കമ്യൂണിറ്റി ഹാളിനു സമീപം രാവിലെ പത്ത് മുതല്‍ 12 വരെയും, കീഴല്ലൂര്‍ യുപി സ്കൂളില്‍ ഉച്ചക്ക് രണ്ടു മുതല്‍ 3.30 വരെയും, ധര്‍മടം പരീക്കടവ് അംഗന്‍വാടിയില്‍ ഉച്ചക്ക് ഒന്നര മുതല്‍ വൈകിട്ട് നാല് വരെയും പെരിങ്ങോം താലൂക്കാശുപത്രി, ചെങ്ങളായി ടൗണ്‍ വ്യാപാരഭവന്, പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്കൂള്‍, ചെറുകുന്ന് തറ ബോര്‍ഡ് സ്കൂള്‍, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, പൊടിക്കളം എല്‍ പി സ്കൂള്‍, എന്നിവിടങ്ങിളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
വാക്സിനേഷന് 110 കേന്ദ്രങ്ങളില്‍
ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്ത് ഒമ്പത് ) സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് വാക്സിനേഷനായി 110കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 10 ശതമാനം ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവര്‍ക്കും
10ശതമാനം ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കും 40 ശതമാനം സ്പോട്ട് രെജിസ്ട്രേഷന് വഴി ഫസ്റ്റ് ഡോസ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
40 ശതമാനം സെക്കന്റ് ഡോസ് 18 വയസിനു മുകളില്‍ ഉള്ളവര്‍ക്കും (സ്പോട് ) എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക.
സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിന് ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തുക. ഗവണ്മെന്റിന്റെ വെബ്സൈറ്റ് വഴി കോവിഡ് വാക്സിനേഷനു വേണ്ടി മുന്‍ഗണനാക്രമത്തില്‍ അപേക്ഷിച്ച് അപ്പ്രൂവ് കിട്ടിയിട്ടുണ്ടെങ്കില്‍ covid19.kerala.gov.in വെബ് സൈറ്റില്വാക്സിനേഷന് റിക്വസ്റ്റ് സ്റ്റാറ്റസില്‍ വാക്സിനേഷന് സെന്റര്‍ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്സിന് എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന് കേന്ദ്രത്തെ സമീപിക്കണം. വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായും പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് (രാവിലെ 9 മുതല്‍ വൈകിട്ട് 6 മണിവരെ ) ഫോണ്‍ :8281599680, 8589978405, 8589978401.
പ്രതികരിക്കാൻ ഇവിടെ എഴുതുക