മുന്‍മന്ത്രി കെ.ടി.ജലീലിനെ വധിക്കുമെന്ന് ഭീഷണി ഉയര്ത്തിശബ്ദസന്ദേശം. ഭീഷണിപ്പെടുത്തുന്നആളുടെ പേരുവിവരങ്ങള്‍ സഹിതം ജലീല്‍ പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. ഹംസ എന്നു സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഭീഷണി സന്ദേശം അയച്ചത്.
ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് ഒാര്‍മ വേണമെന്ന് പറഞ്ഞു തുടങ്ങുന്ന ശബ്ദ സന്ദേശത്തില്‍
വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് വ്യക്തമാണന്ന് കെ.ടി. ജലീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക