താലിബാൻ

സ്ത്രീകളെ പുരുഷ ഡോക്ടർമാർ ചികിത്സിക്കരുത് പുതിയ നിർദ്ദേശവുമായി താലിബാൻ

അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല. പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ...

‘ഗെയിം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു’; താലിബാൻ പബ്ജി നിരോധിക്കും

‘ഗെയിം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു’; താലിബാൻ പബ്ജി നിരോധിക്കും

ജനപ്രിയ യുദ്ധ റോയൽ ഗെയിമായ PlayerUnknown's Battlegrounds (പബ്ജി ) നിരോധിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ ഗെയിം നിരോധിക്കും, ഇത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി ...

സംഗീതജ്ഞൻ കരയുമ്പോൾ അദ്ദേഹത്തിന്റെ മുന്നിലിട്ട് സംഗീത ഉപകരണം കത്തിച്ച് താലിബാൻ 

സംഗീതജ്ഞൻ കരയുമ്പോൾ അദ്ദേഹത്തിന്റെ മുന്നിലിട്ട് സംഗീത ഉപകരണം കത്തിച്ച് താലിബാൻ 

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ സംഗീതജ്ഞന്റെ മുന്നിൽ താലിബാൻ സംഗീതോപകരണം കത്തിച്ചു. സംഗീതജ്ഞൻ തന്റെ ഉപകരണം കത്തിച്ചതിന് ശേഷം കരയുന്നത് കാണാം. അഫ്ഗാനിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകനായ അബ്ദുൾഹഖ് ...

താലിബാൻ മനോഭാവമുള്ളവരാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി അബ്ബാസ് നഖ്‌വി

താലിബാൻ മനോഭാവമുള്ളവരാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി അബ്ബാസ് നഖ്‌വി

താലിബാൻ മനോഭാവമുള്ളവരാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവരുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വിവാഹപ്രായത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥ ...

ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയിൽ 15 വയസുകാരി സൊറ്റൂദാ ഫൊറോറ്റാന്‍ എന്ന കൊച്ചു മിടുക്കി

ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയിൽ 15 വയസുകാരി സൊറ്റൂദാ ഫൊറോറ്റാന്‍ എന്ന കൊച്ചു മിടുക്കി

2021 ലെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് അഫ്‌ഗാനിസ്ഥാനിൽ നിന്നൊരു കൊച്ചുമിടുക്കി. പതിനഞ്ച് വയസുകാരി സൊറ്റൂദാ ഫൊറോറ്റാന്‍ ആണ് ഫിനാന്‍ഷ്യല്‍ ടൈംസ് സംഘടിപ്പിച്ച ഈ പട്ടികയിൽ ...

അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വ്യാപാരത്തിന് വിദേശ കറൻസി ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വ്യാപാരത്തിന് വിദേശ കറൻസി ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാൻ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വ്യാപാരത്തിന് വിദേശ കറൻസി ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം നൽകണമെന്ന് ഐക്യരാഷ്ട്രസഭ രാജ്യങ്ങളോട് അഭ്യർത്ഥിച്ച സമയത്ത് ...

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ , ഡി.ജി.സി.എക്ക് കത്ത് !

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ , ഡി.ജി.സി.എക്ക് കത്ത് !

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ . അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും താലിബാൻ ഭരണകൂടം തമ്മിലുള്ള ആദ്യ ഔദ്യോഗിക ആശയ വിനിമയത്തിൽ ഇരു രാജ്യങ്ങളും ...

‘സമ്പൂർണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. കാൽ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനിൽ നിലനിർത്തണം എന്ന് ബൈഡനോട് താൻ ആവശ്യപ്പെട്ടിരുന്നു’,അല്‍ഖ്വയ്‍ദ അഫ്‍ഗാനിസ്ഥാനില്‍ കരുത്താര്‍ജിക്കും’, ഒരു കൊല്ലത്തിനകം ഭീഷണിയാകുമെന്ന് അമേരിക്കന്‍ സൈനിക മേധാവി

വാഷിംഗ്‍ടണ്‍: ഒരു കൊല്ലത്തിനകം അഫ്ഗാനിസ്ഥാനില്‍ അതിവേഗം അൽഖ്വയ്‍ദ  കരുത്താർജിക്കുമെന്ന് അമേരിക്കൻ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അൽഖ്വയ്‍ദ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്‍റ് ചീഫ് ...

താലിബാൻ കൂടുതൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കുന്നു, പക്ഷേ വനിതാ വകുപ്പില്ല

താലിബാൻ കൂടുതൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കുന്നു, പക്ഷേ വനിതാ വകുപ്പില്ല

കാബുള്‍: അഫ്ഗാനിസ്ഥാൻ സർക്കാരിൽ ശേഷിക്കുന്ന മന്ത്രിസഭാംഗങ്ങളുടെ പേരുകൾ താലിബാൻ വക്താവ് പ്രഖ്യാപിച്ചു. വനിതാ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല. അമിതമായ മൂടൽമഞ്ഞ്; കശ്മീരിലെ ഉധംപൂർ ജില്ലയിലെ ശിവ്ഗർ ധറിൽ ഇന്ത്യൻ ...

ആൺകുട്ടികൾക്കായി അഫ്ഗാൻ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറക്കുമെന്ന് താലിബാൻ, പെണ്‍കുട്ടികളെക്കുറിച്ച് മിണ്ടാട്ടമില്ല

ആൺകുട്ടികൾക്കായി അഫ്ഗാൻ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറക്കുമെന്ന് താലിബാൻ, പെണ്‍കുട്ടികളെക്കുറിച്ച് മിണ്ടാട്ടമില്ല

അഫ്ഗാൻ സ്കൂളുകൾ ശനിയാഴ്ച മുതൽ ആൺകുട്ടികൾക്കായി തുറക്കുമെന്ന് പുതിയ താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പെൺകുട്ടികൾക്ക് എപ്പോൾ ക്ലാസുകളിലേക്ക് മടങ്ങാൻ കഴിയുമെന്നതിന്റെ സൂചനകളൊന്നും നൽകിയിട്ടില്ല. തലസ്ഥാനമായ ...

വനിതാ കാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വനിതാ ജീവനക്കാരെ താലിബാൻ വിലക്കി;  നാല് സ്ത്രീകളെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

വനിതാ കാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വനിതാ ജീവനക്കാരെ താലിബാൻ വിലക്കി;  നാല് സ്ത്രീകളെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും താലിബാൻ അതിന്റെ ഉറപ്പുകളിൽ നിന്ന് പിന്നോട്ട് പോയി.ഞെട്ടിപ്പിക്കുന്ന സംഭവവികാസത്തിൽ, കാബൂളിലെ വനിതാ കാര്യ മന്ത്രാലയത്തിലെ വനിതാ ജീവനക്കാരുടെ പ്രവേശനം താലിബാൻ ...

താലിബാൻ സർക്കാരിന്റെ താൽക്കാലിക പ്രധാനമന്ത്രി ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഈ വിഷയങ്ങൾ ചർച്ച ചെയ്തു

താലിബാൻ സർക്കാരിന്റെ താൽക്കാലിക പ്രധാനമന്ത്രി ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഈ വിഷയങ്ങൾ ചർച്ച ചെയ്തു

താലിബാൻ സർക്കാരിന്റെ താൽക്കാലിക പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സൻ അഖുംദ് ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുല്ല മുഹമ്മദ് ഹസ്സൻ അഖണ്ഡുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യത്തെ എല്ലാ ഭരണാധികാരികളെയും ...

മടങ്ങിവരാനുള്ള താലിബാൻ സമ്മർദ്ദത്തിനിടയിൽ അഫ്ഗാൻ പൈലറ്റുമാർ യുഎഇയിലേക്ക് പോകുന്നു: റിപ്പോർട്ട്

മടങ്ങിവരാനുള്ള താലിബാൻ സമ്മർദ്ദത്തിനിടയിൽ അഫ്ഗാൻ പൈലറ്റുമാർ യുഎഇയിലേക്ക് പോകുന്നു: റിപ്പോർട്ട്

വാഷിംഗ്ടൺ: ഒരു മാസത്തോളം ഉസ്ബെക്ക് ക്യാമ്പിൽ തടവിലാക്കപ്പെട്ട യുഎസ് പരിശീലനം ലഭിച്ച അഫ്ഗാൻ പൈലറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും ഞായറാഴ്ച രാജ്യം വിടാൻ തുടങ്ങി. പൈലറ്റുമാരിൽ ഒരാൾ റോയിട്ടേഴ്സിനോട് ...

അംറുല്ല സാലെയുടെ സഹോദരനെ വധിച്ചിട്ടില്ല, ഏറ്റുമുട്ടലിനിടെ മരിച്ചതെന്ന്‌ താലിബാൻ 

അംറുല്ല സാലെയുടെ സഹോദരനെ വധിച്ചിട്ടില്ല, ഏറ്റുമുട്ടലിനിടെ മരിച്ചതെന്ന്‌ താലിബാൻ 

പഞ്ച്ഷീറിൽ അംറുല്ല സാലെയുടെ സഹോദരനെ താലിബാൻ സൈന്യം വധിച്ചതായി റൂഹൊല്ല അസീസി സലേഹിന്റെ കുടുംബം .എന്നാല്‍ ആരോപണം താലിബാന്‍ നിഷേധിച്ചു. താലിബാനുമായി ബന്ധപ്പെട്ട ഒരു വാർത്താ ഏജൻസി ...

താലിബാൻ 2.0 താലിബാൻ 1.0 പോലെയാണ്: 6 ചിത്രങ്ങള്‍ ഇതാ

താലിബാൻ 2.0 താലിബാൻ 1.0 പോലെയാണ്: 6 ചിത്രങ്ങള്‍ ഇതാ

ആഗസ്റ്റ് 15 -ന് കാബൂൾ പിടിച്ചടക്കിയ ശേഷം,താലിബാൻ അഫ്ഗാനിസ്ഥാനിൽ മൃദുവായ ഒരു സർക്കാർ രൂപീകരിക്കുമെന്ന് വാഗ്ദാനം ചെയ്തു, അത് അവരുടെ ആദ്യ ഭരണത്തിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾ ...

സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് അഫ്ഗാൻ മാധ്യമപ്രവർത്തകരെ താലിബാൻ തല്ലി

സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് അഫ്ഗാൻ മാധ്യമപ്രവർത്തകരെ താലിബാൻ തല്ലി

കാബൂള്‍: അഫ്ഗാനിസ്ഥിനിലെ കാബൂളില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂര മര്‍ദനം . അഫ്ഗാനിസ്ഥാനിലെ താലിബാൻ അധികാരികൾ മാധ്യമപ്രവർത്തകരെ തടഞ്ഞുനിർത്തി ആക്രമിക്കുകയും മാധ്യമ പ്രവർത്തനത്തിന് ...

പിഎച്ച്ഡി, ബിരുദാനന്തര ബിരുദങ്ങൾ വിലപ്പെട്ടതല്ല; താലിബാൻ വിദ്യാഭ്യാസ മന്ത്രി

പിഎച്ച്ഡി, ബിരുദാനന്തര ബിരുദങ്ങൾ വിലപ്പെട്ടതല്ല; താലിബാൻ വിദ്യാഭ്യാസ മന്ത്രി

മുല്ലകൾക്ക് ഇല്ലാത്തതിനാൽ പിഎച്ച്ഡിയും ബിരുദാനന്തര ബിരുദവും മൂല്യവത്തല്ലെന്നും എന്നിട്ടും അവ 'എല്ലാത്തിലും മഹത്തരമാണെന്നും' താലിബാൻ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൊൽവി നൂറുല്ല മുനീർ പറഞ്ഞു. "പിഎച്ച്ഡി ബിരുദം ...

മുൻ ഭരണത്തെപ്പോലെ ‘എല്ലാ കാര്യങ്ങൾക്കും ശരീഅത്ത് നിയമം പിന്തുടരും’; പുതിയ താലിബാൻ സർക്കാർ നയം പറയുന്നു

മുൻ ഭരണത്തെപ്പോലെ ‘എല്ലാ കാര്യങ്ങൾക്കും ശരീഅത്ത് നിയമം പിന്തുടരും’; പുതിയ താലിബാൻ സർക്കാർ നയം പറയുന്നു

ഹഖാനി നെറ്റ്‌വർക്ക് ഉൾപ്പെടെ ആഗോള ഭീകരർക്ക് പ്രധാന ചുമതലകൾ നൽകിക്കൊണ്ട് മുല്ല മുഹമ്മദ് ഹസൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു ‘കെയർടേക്കർ’ സർക്കാർ താലിബാൻ പ്രഖ്യാപിച്ചു.“ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന' ...

പഞ്ച്ഷീർ താഴ്വരയിലെ താലിബാൻ സ്ഥാനങ്ങൾ ലക്ഷ്യമിട്ട്‌  അജ്ഞാത സൈനിക വിമാനങ്ങൾ,  റിപ്പോര്‍ട്ട്‌

പഞ്ച്ഷീർ താഴ്വരയിലെ താലിബാൻ സ്ഥാനങ്ങൾ ലക്ഷ്യമിട്ട്‌  അജ്ഞാത സൈനിക വിമാനങ്ങൾ,  റിപ്പോര്‍ട്ട്‌

അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യയിൽ താലിബാൻ സമ്പൂർണ്ണ വിജയം അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, അജ്ഞാത സൈനിക വിമാനങ്ങൾ താഴ്വരയിലെ തീവ്രവാദ ഗ്രൂപ്പിന്റെ സ്ഥാനങ്ങൾ ലക്ഷ്യം വച്ചതായി പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ ...

അഫ്ഗാൻ സർക്കാർ രൂപീകരണ പരിപാടിയിലേക്ക് താലിബാൻ 6 രാജ്യങ്ങളെ ക്ഷണിച്ചു. അവർ എന്ത് പങ്കാണ് വഹിക്കുന്നത്?

അഫ്ഗാൻ സർക്കാർ രൂപീകരണ പരിപാടിയിലേക്ക് താലിബാൻ 6 രാജ്യങ്ങളെ ക്ഷണിച്ചു. അവർ എന്ത് പങ്കാണ് വഹിക്കുന്നത്?

കാബുള്‍: കാബൂളിൽ താലിബാൻ പുതിയ സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തങ്ങളുടെ ആറ് അന്താരാഷ്ട്ര പങ്കാളികൾക്ക് അവർ ഇതിനകം ക്ഷണങ്ങൾ നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഉദ്ഘാടന ...

കാബൂളിലെ റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ ഗ്രാൻഡ് പിയാനോകളും മറ്റ് ഉപകരണങ്ങളും തകർത്ത് താലിബാൻ

കാബൂളിലെ റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ ഗ്രാൻഡ് പിയാനോകളും മറ്റ് ഉപകരണങ്ങളും തകർത്ത് താലിബാൻ

അഫ്ഗാനിസ്ഥാനിലെ സ്റ്റേറ്റ് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ രണ്ട് വലിയ പിയാനോകളും മറ്റ് സംഗീത ഉപകരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 1996 നും 2001 നും ഇടയിൽ താലിബാൻ രാഷ്ട്രം ...

പഞ്ച്ഷീറിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള അഹ്മദ് മസൂദിന്റെ നിർദ്ദേശം നിരസിച്ച് താലിബാൻ

പഞ്ച്ഷീറിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള അഹ്മദ് മസൂദിന്റെ നിർദ്ദേശം നിരസിച്ച് താലിബാൻ

പഞ്ച്ഷീറിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള അഹ്മദ് മസൂദിന്റെ നിർദ്ദേശം നിരസിച്ച് താലിബാൻ. ഉന്നത മത പണ്ഡിതരുടെ ആഹ്വാനത്തിന് മണിക്കൂറുകൾക്ക് ശേഷം ഞായറാഴ്ച എൻആർഎഫ് നേതാവ് അഹ്മദ് മസൂദ് വെടിനിർത്തൽ ...

പഞ്ച്ഷിർ പ്രവിശ്യയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി താലിബാൻ, പഞ്ച്ഷീർ ഗവർണർ ഓഫീസിനു മുകളിൽ താലിബാൻ പതാക ഉയർത്തി

പഞ്ച്ഷിർ പ്രവിശ്യയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി താലിബാൻ, പഞ്ച്ഷീർ ഗവർണർ ഓഫീസിനു മുകളിൽ താലിബാൻ പതാക ഉയർത്തി

അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് വടക്ക് പഞ്ച്ഷിർ പ്രവിശ്യയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി താലിബാൻ തിങ്കളാഴ്ച അറിയിച്ചു. താലിബാൻ വിരുദ്ധ സേനയുടെ രാജ്യത്തെ അവസാനത്തെ പ്രവിശ്യയായിരുന്നു ഈ പ്രവിശ്യ. ...

നെഗറിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ല; കൊന്നത് താലിബാനല്ല; സംഭവത്തെകുറിച്ച് അറിയാമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാൻ വക്താവ്

നെഗറിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ല; കൊന്നത് താലിബാനല്ല; സംഭവത്തെകുറിച്ച് അറിയാമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാൻ വക്താവ്

അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദികൾ ഒരു പ്രവിശ്യാ പട്ടണത്തിൽ ഒരു പോലീസുകാരിയെ വെടിവെച്ചു കൊന്നിരുന്നു. ബാനു നെഗർ എന്ന സ്ത്രീ, മധ്യ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ ബന്ധുക്കളുടെ ...

താലിബാൻ മാറിയിട്ടില്ല. അവർ 20 വർഷം മുമ്പ് ഉണ്ടായിരുന്നതിന് സമാനമാണ്; ഗർഭിണിയായിരിക്കെ താലിബാന്‍ തട്ടിക്കൊണ്ടുപോയി, തലക്ക് വെടിയേറ്റ് കണ്ണുകള്‍ പുറത്തു വന്നു; അവർ എന്റെ കണ്ണുകൾ കത്തി കൊണ്ട് പൊട്ടിച്ചു;  തനിക്കെതിരായ താലിബാന്‍ ക്രൂരത വിവരിച്ച് മുന്‍ അഫ്ഗാന്‍ പൊലീസുകാരി
പഞ്ച്ഷീറിൽ മേൽക്കൈ അവകാശപ്പെട്ട്‌ താലിബാൻ , പ്രതിരോധ സേന 700 ലധികം തീവ്രവാദികളെ വധിച്ചു

പഞ്ച്ഷീറിൽ മേൽക്കൈ അവകാശപ്പെട്ട്‌ താലിബാൻ , പ്രതിരോധ സേന 700 ലധികം തീവ്രവാദികളെ വധിച്ചു

പഞ്ച്ഷിറിലെ ഷുതുൽ ജില്ല പിടിച്ചെടുത്ത ശേഷം തങ്ങൾ അനാബ ജില്ലയിൽ പ്രവേശിച്ചതായി താലിബാൻ അവകാശപ്പെട്ടതായി അശ്വക വാർത്താ ഏജൻസി. ഖിഞ്ച്, ഉനബ എന്നീ ജില്ലകൾ പിടിച്ചെടുത്തതായും പ്രവിശ്യയിലെ ...

പാഞ്ച്ഷീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി അവകാശപ്പെട്ട്‌ താലിബാൻ;  ദാർബണ്ഡ് മലനിരകൾ വരെ താലിബാൻ എത്തിയെങ്കിലും തുരത്തി ഓടിച്ചെന്ന് അവകാശപ്പെട്ട്‌ വടക്കൻ സഖ്യം; 600 താലിബാന്‍ ഭീകരരെ വധിച്ചു, 1,000 പേരെ പിടികൂടി; സഖ്യസേനയുടെ അവകാശവാദം ഇങ്ങനെ

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ഷീറിൽ 600 ഓളം താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ സേന അവകാശപ്പെട്ടു. "രാവിലെ മുതൽ 600 ഓളം താലിബാൻ ഭീകരരെ ...

ഞങ്ങൾ മുസ്ലീങ്ങളായതിനാൽ കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങള്‍ക്ക് അവകാശമുണ്ട്‌; ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി താലിബാൻ 

ഞങ്ങൾ മുസ്ലീങ്ങളായതിനാൽ കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങള്‍ക്ക് അവകാശമുണ്ട്‌; ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി താലിബാൻ 

കാബൂൾ: അഫ്ഗാനിസ്ഥാൻ പ്രദേശം താലിബാൻ ഭരണത്തിൻ കീഴിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുമെന്ന ഇന്ത്യയുടെ ആശങ്കയ്ക്കിടയിൽ കശ്മീരിൽ ഉൾപ്പെടെ എവിടെയും മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന മുന്നറിയിപ്പുമായി ...

പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തി; എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം

പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തി; എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം

കാബൂൾ: പാഞ്ച്ഷിർ താഴ്വരയിൽ വടക്കൻ സഖ്യവും താലിബനും തമ്മിൽ ഉഗ്രയുദ്ധം. 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. അതിനിടെ എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് ...

ആരോഗ്യ രംഗത്ത് ഒഴികെ താലിബാൻ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല, ഓഫീസിൽ പോകാൻ സ്ത്രീകളെ അനുവദിക്കുന്നില്ല;  ഇന്ത്യയുടെയും താലിബാൻറെയും നയം എന്താവും എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ല; ഇന്ത്യയിലെത്തിയ അഫ്ഗാന്‍ എംപി പറയുന്നു

ഡല്‍ഹി: താലിബാന്‍ ഇപ്പോഴും പഴയ താലിബാന്‍ തന്നെയാണെന്നും അവരുടെ മനോഭാവത്തില്‍ മാറ്റമൊന്നുമില്ലെന്നും ഡല്‍ഹിയിലെത്തിയ അഫ്ഗാന്‍ എംപി അനാര്‍ക്കലി കൗര്‍ . ആരോഗ്യ രംഗത്ത് ഒഴികെ താലിബാൻ സ്ത്രീകളെ ...

Page 1 of 3 1 2 3

Latest News