രതിസംഗമങ്ങളിൽ സാഹസികതയാകാം പക്ഷെ എന്തു മാത്രം സാഹസികത ആകാം എന്നത് ഒരു വിവാദാസ്പദമായ ഒരു വിഷയമാണ്. വ്യത്യസ്തത തേടിയുള്ള അന്വേഷണങ്ങൾ പലപ്പോഴും സഭ്യതയുടെ സകല അതിർവരമ്പുകളും ലംഘിച്ച് കുറ്റകൃത്യമായി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് കഴിഞ്ഞ ദിവസം ‘B*tch Diaries’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഒരു യുവതി പങ്കുവെച്ചത്.
കാമുകൻ സെക്സിനിടെ തന്റെ കമ്മൽ ദ്വാരത്തിലൂടെ ലൈഗീക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമം നടത്തി എന്നും, അതിനു ശേഷം അവിടം വല്ലാതെ പഴുത്തിരിക്കുകയാണ് എന്നും പറഞ്ഞ യുവതി, ആശുപത്രിയിൽ ഇതെങ്ങനെ പറ്റി എന്ന് ചോദിച്ചാൽ എന്തുപറയണം എന്നറിയാൻ വേണ്ടിയാണ് പോസ്റ്റിട്ടത്. പറ്റുമെങ്കിൽ ആശുപത്രിയിൽ പോവാതെ ഇത് ഭേദപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്നും യുവതി ചോദിക്കുന്നു.
സോഷ്യൽ മീഡിയയിൽ നിന്ന് പല തരത്തിലുള്ള പ്രതികരണങ്ങളുമാണ് ഈ പോസ്റ്റിനു കിട്ടിയത്. പലരും യുവതിയുടെ ദുരവസ്ഥയോട് സഹതപിച്ചുകൊണ്ട് മറുപടി നൽകി എങ്കിലും, യുവതിയെയും കാമുകനെയും പരിഹസിച്ച് കൊണ്ടുള്ള കമന്റുകളും നിരവധി വരികയുണ്ടായി. സ്വാഭാവികമല്ലാത്ത രീതിയിൽ രതിയിൽ ഏർപ്പെടുന്ന ‘ഫെറ്റിഷ്’ എന്ന വിഭാഗത്തിന് പുതിയ ഒരു രീതി സംഭാവന ചെയ്തതിന് നന്ദി എന്നാണ് ഒരാൾ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക