തിരുവനന്തപുരം: തുമ്പ സ്റ്റേഷൻ കടവിൽ റെയിൽവെ ട്രാക്കിന് സമീപം രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. അതിഥി തൊഴിലാളികളടേതെന്നാണ് സംശയം. മൃതദേഹങ്ങൾ ട്രെയിൻ തട്ടിയ നിലയിൽ ആണ് കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക