കണ്ണൂര്‍: വ്യവസായ മന്ത്രി പി രാജീവ് സപ്തംബര്‍ 13 തിങ്കളാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.45 ന് മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്ക് അഡ്മിനിസ്ട്രേഷന് ബ്ലോക്ക് ശിലാസ്ഥാപനം. രാവിലെ 9.45 -ലൈബ്രറി നവീകരണ വ്യാപന മിഷന് ഓഫീസ് ഉദ്ഘാടനം ജില്ലാ സെന്‍ട്രല്‍ ലൈബ്രറി, 10 മണിക്ക് -നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ മീറ്റ് ദി മിനിസ്റ്റര്‍, ഉച്ചക്ക് 2.30 ന് -കെ സി സി എല്‍ ഹൈടെക് കയര്‍ ഡീഫൈബറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നീലേശ്വരം (ഓണ്‍ലൈന്‍), വൈകിട്ട് നാലു മണി- ഗസ്റ്റ് ഹൗസില്‍ എം എല്‍ എമാരുടെ യോഗം, അഞ്ച് മണി-ഗസ്റ്റ് ഹൗസില്‍ പത്രസമ്മേളനം, ആറു മണി- വ്യവസായികളുമായി മുഖാമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക