SEPTEMBER

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

വ്യവസായ മന്ത്രി തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയില്‍

കണ്ണൂര്‍: വ്യവസായ മന്ത്രി പി രാജീവ് സപ്തംബര്‍ 13 തിങ്കളാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.45 ന് മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ...

സെപ്റ്റംബർ ആദ്യ ആഴ്ചയിൽ, ഈ രണ്ട് വലിയ ഗ്രഹങ്ങളും നിങ്ങളുടെ രാശി മാറ്റും, ഈ രാശിക്കാര്‍ക്ക്‌ വലിയ നേട്ടങ്ങൾ ലഭിക്കും

സെപ്റ്റംബർ ആദ്യ ആഴ്ചയിൽ, ഈ രണ്ട് വലിയ ഗ്രഹങ്ങളും നിങ്ങളുടെ രാശി മാറ്റും, ഈ രാശിക്കാര്‍ക്ക്‌ വലിയ നേട്ടങ്ങൾ ലഭിക്കും

സെപ്റ്റംബർ മാസം ഗ്രഹങ്ങളുടെയും രാശികളുടെയും കാര്യത്തിൽ പ്രത്യേകമാണ്. ഈ മാസത്തിൽ, ചൊവ്വയും ശുക്രനും ഉൾപ്പെടെ നിരവധി വലിയ ഗ്രഹങ്ങൾക്ക് അവരുടെ രാശിചിഹ്നങ്ങൾ മാറ്റേണ്ടതുണ്ട്. ചൊവ്വ സെപ്റ്റംബർ 6 ...

സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ ഒമാനില്‍ പുതിയ വിസ നല്‍കും

സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ ഒമാനില്‍ പുതിയ വിസ നല്‍കും

ഒമാനില്‍ കൊവിഡ്​ പശ്​ചാത്തലത്തില്‍ നിര്‍ത്തിവെച്ച പുതിയ വിസ അനുവദിക്കല്‍ സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട് . സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ്​ നടപടി. രണ്ട്​ ഡോസ്​​ ...

‘കോടതിയുടെ ഔദാര്യം വേണ്ട, എന്ത് ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കും”; നിലപാടിലുറച്ച് പ്രശാന്ത് ഭൂഷണ്‍

പ്രശാന്ത് ഭൂഷന്‍ കേസ്: അരുണ്‍ മിശ്രയുടെ ബെഞ്ച് കേസിൽ നിന്നും പിന്മാറി; സെപ്തംബര്‍ 10ന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി : അഡ്വ.പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പിന്മാറി. റ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബര്‍ പത്തിലേക്ക് കേസ് മാറ്റിവെച്ചു. ജസ്റ്റിസ് ...

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് സെപ്തംബറോടെ പ്രതിദിനം 10000-20000 രോഗികള്‍ ഉണ്ടായേക്കും: കെ.കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സെപ്തംബറോടെ വന്‍ വര്‍ധനയുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനം അതീവ ജാഗ്രത പാലിക്കേണ്ട ഘട്ടമാണെന്നും മന്ത്രി പറഞ്ഞു. പ്രതിദിനം രോഗികളുടെ ...

ഒാണപ്പരീക്ഷക്ക്​ പകരം ക്ലാസ്​ പരീക്ഷ; സെ​പ്​​റ്റം​ബ​റിൽതന്നെ പ​രീ​ക്ഷ ന​ട​ത്തലാ​ണ്​ പ​രി​ഗ​ണ​ന​യി​ൽ

ഒാണപ്പരീക്ഷക്ക്​ പകരം ക്ലാസ്​ പരീക്ഷ; സെ​പ്​​റ്റം​ബ​റിൽതന്നെ പ​രീ​ക്ഷ ന​ട​ത്തലാ​ണ്​ പ​രി​ഗ​ണ​ന​യി​ൽ

സ്​​കൂ​ൾ ഒാ​ണ​പ്പ​രീ​ക്ഷ പ്ര​ള​യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​തോ​ടെ ഒ​ക്​​ടോ​ബ​റി​ൽ ക്ലാ​സ്​ പ​രീ​ക്ഷ ന​ട​ത്താ​ൻ ആ​ലോ​ച​ന. ഒാ​ണ​പ്പ​രീ​ക്ഷ​ക്കുള്ള ചോ​ദ്യപേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ ക്ലാ​സ്​ പ​രീ​ക്ഷ​യുടെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ...

സെപ്‌ററംബര്‍ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം; നല്ലതോ മോശമോ???

സെപ്‌ററംബര്‍ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം; നല്ലതോ മോശമോ???

സെപ്റ്റംബര്‍ മാസം ജനിച്ചവരാണോ നിങ്ങൾ? എങ്കിൽ രാശി പ്രകാരം ഈ മാസം നിങ്ങള്‍ക്കെങ്ങനെ, ഗുണകരമോ ദോഷമോ എന്നതിനെ കുറിച്ചറിയൂ, ഏരീസ് - മേടരാശി മേടരാശിക്കാര്‍ക്ക് പൊതുവേ ഊര്‍ജദായകമായ ...

ഓഗസ്റ്റ് 12 വരെ ബുക്ക് ചെയ്യുന്നവർക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വൻ ഓഫറുകൾ

ഓഗസ്റ്റ് 12 വരെ ബുക്ക് ചെയ്യുന്നവർക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വൻ ഓഫറുകൾ

ഈ മാസം 12 വരെ ബുക്ക് ചെയ്യുന്നവർക്ക് ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവ് നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ ...

Latest News