രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയതിനെ കുറിച്ച് നടന് സലിം കുമാര്‍.
ജന്മം കൊണ്ടു തന്നെ ഒരു കോണ്‍ഗ്രസുകാരനാണ്. സ്വന്തം നാടായ ചിറ്റാറ്റുകരയിലും മാല്യങ്കര കോളജില്‍ പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കാശൊന്നും കിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ അനൗണ്‍സ്മെന്റ് ഹരമായിരുന്നു. മഹാരാജാസില്‍ എത്തിയതോടെ പതിയെ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങി.
അക്കാലത്തു വിദ്യാര്‍ത്ഥി മാത്രമായിരുന്നില്ല. കുടുംബനാഥന്റെ ചുമതല കൂടി ഉണ്ടായിരുന്നു. കല ജീവിതമാര്‍ഗമായിരുന്നു എന്നാണ് സലിം കുമാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക