കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ ഒമ്പതുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഏരുവേരി മുയിപ്രയിലെ മാവില വീട്ടിൽ സതീശനാണ് (31) ആത്മഹത്യ ചെയ്തത്.
മകനെയും ഭാര്യയെയും വെട്ടിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. മകൻ ധ്യാൻ ദേവിനെയാണ് കൊലപ്പെടുത്തിയത്.
സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത തന്റെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി യുവാവ്; അക്കൗണ്ടിലെ തുകയുടെ വലിപ്പമറിഞ്ഞപ്പോള് ഞെട്ടല്‍ കൂടി, അക്കൗണ്ടില്‍ ഉള്ളത് 9.99 കോടി രൂപ!
കുത്തേറ്റ ഭാര്യ അഞ്ജുവിന്റെ നില ഗുരുതരമാണ്. സതീശന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക