കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണി വള്ളം കാണാതായി. ആറുപേരാണ് വള്ളത്തിലുള്ളത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക