FISHING BOAT

മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു

മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു

മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നതായി റിപ്പോർട്ട്. ഫോർട്ട് കൊച്ചി കമാലക്കടവിലെ യാത്രാജെട്ടിയാണ് മത്സ്യബന്ധന ബോട്ടിടിച്ച് തകർന്നത്. അതേസമയം അപകട ശേഷം ബോട്ട് സ്ഥലത്തുനിന്ന് ഒളിപ്പിച്ചു എന്ന റിപ്പോർട്ടും ...

കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കും; അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം: മന്ത്രി സജി ചെറിയാൻ

കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കും; അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മതിയായ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെ ചെറുവള്ളങ്ങൾ കടലിൽ പോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു. ...

സ്ത്രീകളേയും കുട്ടികളേയും കുത്തിനിറച്ച് ചെറുവള്ളത്തില്‍ ഉല്ലാസയാത്ര

സ്ത്രീകളേയും കുട്ടികളേയും കുത്തിനിറച്ച് ചെറുവള്ളത്തില്‍ ഉല്ലാസയാത്ര

മലപ്പുറം: പൊന്നാനി അഴിമുഖത്ത് കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തില്‍ ഉല്ലാസ യാത്ര. നിയമം ലംഘിച്ചാണ് മത്സ്യബന്ധന വള്ളം കൈകുഞ്ഞുള്‍പ്പെടെയുള്ള യാത്രക്കാരുമായി സര്‍വീസ് നടത്തിയത്. തിരൂര്‍ സ്വദേശിയുടെ ...

കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

കോഴിക്കോട് : കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും വള്ളം മറിഞ്ഞു. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.ചാലിയം ...

സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് പിടികൂടി; മതിയായ രേഖകളില്ല

സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് പിടികൂടി; മതിയായ രേഖകളില്ല

ഹരിപ്പാട്: ആലപ്പുഴയില്‍ സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട്(Fishing boat) പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പോലീസാണ്(coastal police) ആറാട്ടുപുഴ  വട്ടച്ചാൽ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്നും ...

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം കാണാതായി; തെരച്ചില്‍ തുടരുന്നു

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം കാണാതായി; തെരച്ചില്‍ തുടരുന്നു

കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം കാണാതായി. ആറുപേരാണ് വള്ളത്തിലുള്ളത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മോൻസൻ മാവുങ്കലിന്‍റെ ശേഖരത്തില്‍ കോടികള്‍ വിലയുള്ള ആഡംബര കാറുകള്‍ ...

താനൂരില്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി

താനൂരില്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി

താനൂരില്‍ കടലില്‍ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. അഞ്ചു പേരുൾപ്പെടുന്ന സംഘമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ചുപേരിലൊരാൾ നീന്തി രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ...

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി: ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി: ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

കൊ​ച്ചി: കൊ​ല്ല​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും തീ​ര​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.ആ​ചാ​ര്യ​മാ​താ എ​ന്ന ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ...

Latest News