കണ്ണൂര്: ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എം പി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ താൻ സമർഥനാണ്. അത് തുടരാൻ അനുവദിക്കണം.
ദുബായ് എക്സ്പോ 2020 നിർമ്മാണ സൈറ്റിൽ ജോലിക്കിടെ മരിച്ചത് 3 പേർ, 70 പേർക്ക് പരിക്കേറ്റു: റിപ്പോർട്ട്
പി പി മുകുന്ദനുമായി കൂടികാഴ്ച നടത്തിയെങ്കിലും സംഘടന കാര്യങ്ങൾ ചർച്ചയായില്ലെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക