ഉത്രവധക്കേസിലെ പ്രതി സൂരജിന് പാമ്പുപിടുത്തക്കാരന് സുരേഷ് പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സൂരജിന് പാമ്പുകളെക്കുറിച്ച് പഠിക്കാനുള്ള താല്പര്യം കണക്കിലെടുത്താണ് ഈ കൈമാറ്റമെന്ന് വീഡിയോയില്‍ സുരേഷ് തന്നെ വ്യക്തമാക്കുന്നുണ്ട്.
2009 ജമ്മു ബസ് സ്റ്റാൻഡ് സ്ഫോടനത്തിന് പിന്നിൽ ഐഎസ്ഐ, അറസ്റ്റിലായ പാക് ഭീകരന്റെ വെളിപ്പെടുത്തല്‍
കേസ് അന്വേഷണത്തില്‍ പൊലീസിന്റെ കേസ് ഡയറിയുടെ ഭാഗമാണ് ഈ നിര്‍ണായക ദൃശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക