ജോധ്പൂർ: ബുധനാഴ്ച രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിൽ ടാങ്കർ ട്രെയിലറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു.
അപകടം നടക്കുന്നതിന് മുമ്പ് ബസിൽ 25 പേർ യാത്ര ചെയ്തിരുന്നു.രക്ഷാപ്രവർത്തകർ ഇതുവരെ 10 മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്തു.
അപകടത്തെ തുടർന്ന് ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക