അഹാന കൃഷ്ണയുടെ ആദ്യ സംവിധാന സംരഭമായിരുന്നു തോന്നല്‍ . മ്യൂസിക് വിഡിയോ ആയിട്ടാണ് തോന്നല്‍ എത്തിയത്.
തോന്നല്‍ എന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപോഴിതാ തന്റെ ആദ്യ സംവിധാനമായ തോന്നലിന്റെ അണ്‍പ്ലഗ്ഡ് വീഡിയോയും അഹാന കൃഷ്ണ പുറത്തുവിട്ടിരിക്കുകയാണ്.
ഗോവിന്ദ് വസന്ത ആയിരുന്നു തോന്നലിന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന.
ഇപോള്‍ മ്യൂസിക് വീഡിയോയില്‍ നായികയായും സംവിധായികയുമായി അഹാന കൃഷ്ണ തന്നെ അണ്‍പ്ലഗ്ഡ് വീഡിയോ ആയി എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക