DIRECTION

സംവിധായകന്റെ കുപ്പായം അണിയാനൊരുങ്ങി ജയം രവി; ആദ്യ ചിത്രത്തിൽ നായകനാകുന്നത് ഈ താരം

സംവിധായകന്റെ കുപ്പായം അണിയാനൊരുങ്ങി ജയം രവി; ആദ്യ ചിത്രത്തിൽ നായകനാകുന്നത് ഈ താരം

സംവിധായകന്റെ കുപ്പായം അണിയാനൊരുങ്ങുകയാണ് പ്രിയപ്പെട്ട താരം ജയം രവി. തന്റെ പുതിയ ചിത്രമായ സൈറണിന്റെ സക്‌സസ് മീറ്റിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ‘ ഞാൻ ...

വീണ്ടും സംവിധാന കുപ്പായമണിയാൻ ഒരുങ്ങി ധനുഷ്; കൺസപ്റ്റ് പോസ്റ്ററും തീയതിയും പുറത്ത്

വീണ്ടും സംവിധാന കുപ്പായമണിയാൻ ഒരുങ്ങി ധനുഷ്; കൺസപ്റ്റ് പോസ്റ്ററും തീയതിയും പുറത്ത്

വീണ്ടും സംവിധാന കുപ്പായമണിയാൻ ധനുഷ് ഒരുങ്ങുന്നു. ഡിഡി3 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ കൺസപ്റ്റ് പോസ്റ്ററും തീയതിയും മാത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ധനുഷിന്റെ സോഷ്യൽ ...

ജോജു ജോർജ് സംവിധായകനാകുന്ന ചിത്രത്തിന് പേരിട്ടു; ചിത്രീകരണം ആരംഭിച്ചു

ജോജു ജോർജ് സംവിധായകനാകുന്ന ചിത്രത്തിന് പേരിട്ടു; ചിത്രീകരണം ആരംഭിച്ചു

നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവായും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ആളാണ് ജോജു ജോര്‍ജ്. സിനിമയുടെ മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ...

പുതിയ ചിത്രം പ്രഖ്യാപിച്ചു അല്‍ഫോണ്‍സ് പുത്രന്‍

വരാനിരിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു അല്‍ഫോണ്‍സ് പുത്രന്‍. ഗിഫ്റ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അൽഫോൻസ്  ഇക്കാര്യം അറിയിച്ചത്. തമിഴ് ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ...

അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനം, ‘തോന്നലി’ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയും പുറത്ത്

അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനം, ‘തോന്നലി’ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയും പുറത്ത്

അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാന സംരഭമായിരുന്നു തോന്നല്‍ . മ്യൂസിക് വിഡിയോ ആയിട്ടാണ് തോന്നല്‍ എത്തിയത്. തോന്നല്‍ എന്ന വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപോഴിതാ തന്റെ ...

തെന്നി​ന്ത്യന്‍ താരം വ​ര​ല​ക്ഷ്മി​ ​ശ​ര​ത്‌​കു​മാ​ര്‍​ ​സം​വി​ധാ​യി​ക​യാ​കു​ന്നു

തെന്നി​ന്ത്യന്‍ താരം വ​ര​ല​ക്ഷ്മി​ ​ശ​ര​ത്‌​കു​മാ​ര്‍​ ​സം​വി​ധാ​യി​ക​യാ​കു​ന്നു

മ​ല​യാ​ളി​ക​ള്‍​ക്ക് ​പ​രി​ചി​ത​മാ​യ​ ​തെന്നി​ന്ത്യന്‍ താരമാണ് വ​ര​ല​ക്ഷ്മി​ ​ശ​ര​ത്‌​കു​മാ​ര്‍. ഇപ്പോൾ താരം ​ സം​വി​ധാ​യി​ക​യാ​കു​ന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പ്രമുഖ തെന്നി​ന്ത്യന്‍ താരം ശരത്കുമാറി​ന്റെ മകളാണ് വരലക്ഷ്മി. ​ ...

ഐവി ശശിയുടെ മകൻ സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രം തെലുങ്കിൽ

ഐവി ശശിയുടെ മകൻ സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രം തെലുങ്കിൽ

അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐവി ശശിയുടെയും നടി സീമയുടെയും മകൻ അനി ഐവി ശശി സംവിധായകനാകാൻ ഒരുങ്ങുന്നു. അനിയുടെ സംവിധാന അരങ്ങേറ്റം തെലുങ്കു ഇൻഡസ്ട്രിയിലൂടെയാണ്. അനിയുടെ ...

രഞ്ജു രഞ്ജിമാര്‍ സംവിധാനരംഗത്തേക്ക്……!

രഞ്ജു രഞ്ജിമാര്‍ സംവിധാനരംഗത്തേക്ക്……!

മേക്കപ്പ് ആര്‍സ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നു. ചിത്രത്തിന് പേരിട്ടത് കുട്ടിക്കൂറ എന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ ആരംഭിക്കും. നയന്‍താരയും കുഞ്ചാക്കോ ബോബനും ...

“ഗുഞ്ചന്‍ സക്‌സേന” റിലീസിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 12ന് നെറ്റ്ഫ്ലിക്സില്‍

“ഗുഞ്ചന്‍ സക്‌സേന” റിലീസിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 12ന് നെറ്റ്ഫ്ലിക്സില്‍

നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചന്‍ സക്‌സേന:ദി കാര്‍ഗില്‍ ഗേള്‍. ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ ...

രജനികാന്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യണം; ആഗ്രഹം പ്രകടിപ്പിച്ച് ധനുഷ്

രജനികാന്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യണം; ആഗ്രഹം പ്രകടിപ്പിച്ച് ധനുഷ്

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ധനുഷ്. സിനിമയുടെ വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച അസാധ്യ കലാകാരൻ എന്നുതന്നെ ധനുഷിനെ വിളിക്കാം. രജനികാന്തിനെ നായകനാക്കി സിനിമ ...

രാജമൗലി ചിത്രം ‘ആര്‍‌ആര്‍‌ആര്‍’: പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

രാജമൗലി ചിത്രം ‘ആര്‍‌ആര്‍‌ആര്‍’: പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

ബാഹുബലി സംവിധായകന്‍ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍‌ആര്‍‌ആര്‍. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. എന്‍. ...

ഫഹദ് ഫാസിൽ സിനിമയ്ക് ആക്ഷനൊരുക്കാൻ ബാഹുബലി ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കര്‍

ഫഹദ് ഫാസിൽ സിനിമയ്ക് ആക്ഷനൊരുക്കാൻ ബാഹുബലി ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കര്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിന് ആക്ഷന്‍ ഒരുക്കാന്‍ ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റേക്കര്‍. ബാഹുബലിയടക്കം നിരവധി ബിഗ് ബജറ്റ് ഇന്ത്യന്‍ ...

‘ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോൾ, അത് അതീന്ദ്രിയമായ തലത്തിലാകും സംഭവിക്കുക’: ശ്രീകുമാർ മേനോൻ

‘ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോൾ, അത് അതീന്ദ്രിയമായ തലത്തിലാകും സംഭവിക്കുക’: ശ്രീകുമാർ മേനോൻ

നടന്‍ മോഹന്‍ലാല്‍ സംവിധായകനാകുകയാണെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അതിന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്കിലൂടെ. സംവിധായകരുടെ ഉള്ളിലെന്തെന്ന് നോട്ടം കൊണ്ട് ...

സംസ്ഥാനത്ത് പ്രളയകെടുതിയിൽ വീടുനഷ്ടപ്പെട്ടവർക്ക് സ്വന്തം വീട്ടില്‍ ഇടമൊരുക്കി മഞ്ജു വാര്യര്‍

അനുഭവസമ്ബത്തുള്ള സംവിധായകരുടെ വ്യക്തതയാണ് പൃഥിരാജില്‍ കാണാനാവുക – മഞ്ജു വാര്യര്‍

പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകാനായെത്തുന്ന ലൂസിഫറില്‍ മഞ്ജു വാര്യാരാണ് നായിക. ചിത്രീകരണസമയത്തെ പൃഥിരാജ് എന്ന സംവിധായകനുമായുള്ള അനുഭവങ്ങള്‍ പങ്ക് വെച്ച് മഞ്ജു ...

കിടക്കുമ്പോൾ തല എങ്ങോട്ട് വയ്‌ക്കണം

കിടക്കുമ്പോൾ തല എങ്ങോട്ട് വയ്‌ക്കണം

കിടക്കുന്ന ദിശ ശരിയായില്ലെങ്കിൽ ഉറക്കം മാത്രമല്ല ആരോഗ്യവും നഷ്ടമാകും. കിഴക്കോട്ടോ തെക്കോട്ടോ തല വച്ച് കിടക്കുന്ന രീതിയിലാകണം ബെഡ്‌റൂമിൽ കട്ടിൽ ക്രമീകരിക്കേണ്ടത്. കിഴക്ക് ദിക്ക് ദേവന്മാരുടേതും പടിഞ്ഞാറു ...

Latest News