ബംഗളൂരു: ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ വിള്ളൽ. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച
ജലസംഭരിണി അപകടാവസ്ഥയിൽ എന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.വിളളലും ചോർച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു.വ്യോമസേനയും ദുരന്തനിവാരണസേനയും ചേർന്നാണ് ആളുകളെ മാറ്റിയത്.
500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് യല ചെരിവ് ജലസംഭരണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക