വിമാനത്താവളങ്ങളിലെ പിസിആർ പരിശോധനാ നിരക്കിലെ നികുതി കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതോടെ നിരക്ക് 1580 ആകും.
നേരത്തേ നിരക്ക് 2400 മുതൽ മുകളിലേക്കായിരുന്നു. സർക്കാർ വിമാനത്താവളങ്ങളിലെ നിരക്കാണു പെട്ടെന്ന് കുറയുക. ഇതനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെ നിരക്ക് കുറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ ഇനിയും തീരുമാനമെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക