pcr test

റഷ്യയിലെ ഖബറോവ്സ്ക് മേഖലയിൽ ആറുയാത്രക്കാരുമായി റഷ്യന്‍ വിമാനം അപ്രത്യക്ഷമായി

കുവൈത്തില്‍ പ്രവേശിക്കാന്‍ അടുത്തമാസം മുതല്‍ പി.സി.ആര്‍ പരിശോധന വേണ്ട

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വിദേശത്ത് ...

വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ

യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട

അബുദാബി: കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട . മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ...

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു

വാക്‌സിന്‍ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ്

ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ (Covid vaccine) രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ (Air India) നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ ...

പിസിആർ പരിശോധന വേണ്ടെന്ന ഉത്തരവ് ലഭിക്കാതായതോടെ പ്രവാസികളുടെ യാത്ര മുടങ്ങി

പിസിആർ പരിശോധന വേണ്ടെന്ന ഉത്തരവ് ലഭിക്കാതായതോടെ പ്രവാസികളുടെ യാത്ര മുടങ്ങി

റിയാദ്: കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് റിസൾട്ട് വേണ്ടെന്ന ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് വിമാന കമ്പനികൾക്ക് ലഭിച്ചിക്കാത്തതുമൂലം നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിലേക്ക് ...

കേരളത്തിൽ നിന്നു കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനി ആര്‍ടി പിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം

ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം വേണം

ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ...

കേരളത്തിൽ നിന്നു കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനി ആര്‍ടി പിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം

ഷാര്‍ജയിലെ സ്‍കൂളുകളില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ സ്‍കൂളുകളിലും നഴ്‍സറികളിലും കോളേജുകളിലും അവധിക്ക് ശേഷം ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സ്‍കുളുകള്‍ എല്ലാ ...

അടുത്തത് ‘ട്രിപ്പിൾ മ്യൂട്ടന്റ്’? വാക്സീൻ പേടിയില്ല, ആന്റിബോഡി ഏൽക്കില്ല, അതിവേഗം പടരും ; വരുമോ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ?

വിമാനത്താവളങ്ങളിലെ പിസിആർ പരിശോധന: നികുതി ഒഴിവാക്കി കേന്ദ്രസർക്കാർ; ഇനി നിരക്ക് 1580

വിമാനത്താവളങ്ങളിലെ പിസിആർ പരിശോധനാ നിരക്കിലെ നികുതി കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതോടെ നിരക്ക് 1580 ആകും. നേരത്തേ നിരക്ക് 2400 മുതൽ മുകളിലേക്കായിരുന്നു. സർക്കാർ വിമാനത്താവളങ്ങളിലെ നിരക്കാണു പെട്ടെന്ന് ...

സൗദിയില്‍ ഇന്ന് 327 പേര്‍ക്ക്​ കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നിർബന്ധമാക്കി

ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നിർബന്ധമാക്കി. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ ...

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്

ആന്റിജന്‍ അല്ല, ഇനി പിസിആര്‍ പരിശോധന നിര്‍ബന്ധം; ശബരിമല ദര്‍ശനത്തിനായുള്ള കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി, പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചു. ഈ മാസം 26-ന് ശേഷം ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ടുമായി ...

ലോകത്ത്​ 250 പേരില്‍ ഒരാള്‍ക്ക്​ കോവിഡ്​ 19 ബാധയുണ്ടെന്ന്​ റിപ്പോര്‍ട്ട്​

കൊവിഡ് പരിശോധന: ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടിപിസിആര്‍ നടത്തണമെന്ന് നിര്‍ദ്ദേശം

കൊവിഡ് പരിശോധന കൂടുതല്‍ കൃത്യമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആന്റിജന്‍ പരിശോധനയെക്കാള്‍ കൃത്യം ...

പിടിവിടാതെ കോവിഡ്: രാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 1115 മരണം

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും പി.സി.ആര്‍ പരിശോധന വേണം; കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പു​തി​യ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ

ആന്റിജന്‍ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യാലും ലക്ഷ​ണ​മു​ണ്ടെ​ങ്കി​ൽ ആ​ർ.​ടി.​പി​.സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. റംസിയയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ; ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

ദുബായിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് അധ്യാപകരും മറ്റ് ജീവനക്കാരും കോവിഡ് പരിശോധനയ്‌ക്കുള്ള പിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർദേശം

ദുബായിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് അധ്യാപകരും മറ്റ് ജീവനക്കാരും കോവിഡ് പരിശോധനയ്ക്കുള്ള പിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർദേശം. ഉന്നത ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് സ്കൂളുകളെ ...

ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് എയര്‍ അറേബ്യ

ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് എയര്‍ അറേബ്യ

ലോകമെമ്പാടും കോവിഡ് മഹാമാരി ലക്ഷകണക്കിന് ജീവനുകളാണ് കവർന്നത്. മുൻപ് രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കിയ ഇറ്റലി പോലുള്ള രാജ്യങ്ങളിൽ രോഗത്തിന്റെ തോത് കുറഞ്ഞെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കനത്ത നഷ്ടമാണ് ഇപ്പോൾ ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

കൊച്ചി: മെട്രോ നഗരമായ കൊച്ചിയിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ പരിശോധനകൾ കൂട്ടാൻ നടപടി. രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും ഇതുവഴി ദിവസം ...

സംസ്ഥാനത്ത് കോവിഡ് വ്യാപനം തിരിച്ചറിയാൻ പരിശോധനാരീതി മാറുന്നു; ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം തിരിച്ചറിയാൻ പരിശോധനാരീതി മാറുന്നു; ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികൾ മാറ്റുന്നു. ആന്റിബോഡി ടെസ്റ്റുകൾ കുറച്ച് ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും. ആന്റിജൻ പരിശോധനകൾ തുടങ്ങി. രോഗസ്ഥിരീകരണത്തിന് ആർടി പിസിആർ ...

Latest News