ട്രാൻസ്ജന്റേഴ്സിനെ പൊലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശയെ പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ.
സർക്കാർ ശുപാർശ വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പാകുമെന്ന് പൊലീസ് സംഘടന അഭിപ്രായപ്പെട്ടു.
ലിംഗ വ്യത്യാസമില്ലാതെയുള്ള നിയമനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും, ജെന്ററുകൾക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള സംവരണം ആധുനിക ലോകത്തിന് ചേരുന്നതല്ലെന്നും, യോഗ്യരായവർ പൊലീസിലേക്ക് കടന്ന് വരണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക