കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെ വിമർശനവുമായി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കേരളത്തില്‍ പോയി യുപിയെ വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇളവുകളുമായി തമിഴ്നാട്.. തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാണികൾ, നഴ്സറി, പ്ലേ സ്കൂളുകൾ എന്നിവ നാളെ മുതൽ
വോട്ടുചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കരുതെന്നും ഒരു ചെറിയ പിഴവുപോലും ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുമെന്നും ഉത്തരാഖണ്ഡില്‍ യോഗി പറഞ്ഞു.
ഹിജാബ് നിരോധനത്തില്‍ ഗവർണറുടേത് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകുന്ന പ്രസ്താവനയെന്ന് കെ. മുരളീധരന്
ക്രിമിനലിസത്തോട് സന്ധിയില്ലാത്ത പോരാട്ടമാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ നടത്തിവരുന്നത്. ദേശീയ സുരക്ഷയെ സംരക്ഷിച്ചു നിര്‍ത്തുന്ന രാജ്യത്തിന്റെ കോട്ടയാണ് ഉത്തരാഖണ്ഡെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. കൂടുതല്‍ മുന്നേറാനായി ഇനിയും ബിജെപിക്ക് ഒപ്പം നില്‍ക്കണമെന്നും യോഗി അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക