YOGI ADHITHYA NATH

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

ലക്നൗ: അയോധ്യ രാമക്ഷേചത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും ആഘോഷിക്കണമെന്നും മുഖ്യമന്ത്രി ...

2022ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തീരുമാനിക്കുന്നിടത്ത് നിന്ന് താൻ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്

‘രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കേരളത്തില്‍ പോയി യുപിയെ വിമര്‍ശിക്കുന്നു, ഉത്തര്‍പ്രദേശിലെ ജനങ്ങളെ തള്ളിപ്പറയുകയാണ്’, യോഗി ആദിത്യനാഥ്

കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെ വിമർശനവുമായി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കേരളത്തില്‍ പോയി യുപിയെ വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇളവുകളുമായി ...

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

ഉത്തർപ്രദേശിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി; യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ മണ്ഡലത്തില്‍ മത്സരിക്കും

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഫെബ്രുവരി 10 മുതല്‍ 14 വരെ നടക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ...

ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നു യോഗി സർക്കാർ: രാജ്യവ്യാപക പ്രതിഷേധം കത്തുന്നു

യു.പിയിലെ ജയിലുകള്‍ ഇനി മുതൽ നവീകരണ കേന്ദ്രങ്ങളാക്കുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: സംസ്ഥാനത്തെ ജയിലുകൾ ഇനി മുതൽ  ഉല്ലാസ കേന്ദ്രങ്ങൾ ആയിരിക്കില്ലെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്ത് കബീർ നഗർ ജില്ലയിലെ 245 കോടി രൂപയുടെ വിവിധ ...

ബിരിയാണി കൊടുത്താലും ആളെ കൂട്ടാം; മോദിയെ ട്രോളി നടൻ സിദ്ധാർഥ്

‘നല്ല മനുഷ്യനാണെന്നും സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും’; യോഗിക്കെതിരെ സിദ്ധാര്‍ഥ്

ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ...

ഉത്തർപ്രദേശിലെ ദാൻദുപൂർ റെയിൽവേ സ്റ്റേഷൻ ഇനി മാ ഭരാഹി ദേവി ധാം സ്റ്റേഷൻ, പേരുമാറ്റി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ദാൻദുപൂർ റെയിൽവേ സ്റ്റേഷൻ ഇനി മാ ഭരാഹി ദേവി ധാം സ്റ്റേഷൻ, പേരുമാറ്റി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ദാൻദുപൂർ റെയിൽവേ സ്റ്റേഷന് മാ ഭരാഹി ദേവി ധാം എന്ന പുതിയ പേര് നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേര് മാറ്റിയത് സംബന്ധിച്ചുള്ള പുതിയ ഉത്തരവ് ...

പ്രിയങ്കയുടെ വസ്ത്രത്തിൽ കടന്നുപിടിക്കാൻ പോലീസിന് അധികാരം നൽകിയത് ആര്? യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വനിതാ നേതാവ് രംഗത്ത്

പ്രിയങ്കയുടെ വസ്ത്രത്തിൽ കടന്നുപിടിക്കാൻ പോലീസിന് അധികാരം നൽകിയത് ആര്? യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വനിതാ നേതാവ് രംഗത്ത്

മും​ബൈ: ഹത്രാസ് പ്രതിഷേധത്തിനിടെയുണ്ടായ കയ്യേറ്റത്തിൽ യുപി പോലീസ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തിൽ കടന്നുപിടിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ് രംഗത്ത്. മ​ഹാ​രാ​ഷ്ട്ര ...

അതിക്രൂരമായി കൊല്ലപ്പെട്ട ശേഷവും ഹത്രാസ് പെൺകുട്ടിക്കെതിരെ ബിജെപി വ്യാപക അശ്ലീല പ്രചാരണം നടത്തുന്നു : പ്രിയങ്ക ഗാന്ധി

അതിക്രൂരമായി കൊല്ലപ്പെട്ട ശേഷവും ഹത്രാസ് പെൺകുട്ടിക്കെതിരെ ബിജെപി വ്യാപക അശ്ലീല പ്രചാരണം നടത്തുന്നു : പ്രിയങ്ക ഗാന്ധി

ലക്നൗ: ഹത്രാസ് സംഭവത്തിലെ പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത് നാക്കറുത്ത് കൊല്ലപ്പെട്ട ശേഷവും പെൺകുട്ടിക്കെതിരെ ബിജെപി അശ്ലീല പ്രചാരണം നടത്തുന്നെന്ന് പ്രിയങ്ക ഗാന്ധി. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെയും ...

ഹത്രാസ് പ്രതിഷേധങ്ങൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം; പ്രതിഷേധങ്ങൾക്ക് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയെന്ന് യുപി പൊലീസിന്റെ  എഫ്‌ഐആര്‍

ഹത്രാസ് പ്രതിഷേധങ്ങൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം; പ്രതിഷേധങ്ങൾക്ക് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയെന്ന് യുപി പൊലീസിന്റെ എഫ്‌ഐആര്‍

ലഖ്‌നൗ: ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വിഷയത്തിൽ ഉയർന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നു യുപി പോലീസ്. വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ...

ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നു യോഗി സർക്കാർ: രാജ്യവ്യാപക പ്രതിഷേധം കത്തുന്നു

ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നു യോഗി സർക്കാർ: രാജ്യവ്യാപക പ്രതിഷേധം കത്തുന്നു

ഉത്തർപ്രദേശ്: ഹത്രാസില്‍ കൂട്ട ബലാത്സം​ഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍, പ്രതികള്‍, പൊലീസുകാര്‍ എന്നിവരെ നുണ ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

ലഖ്‌നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ ഒരുക്കാൻ യു പി സർക്കാർ തീരുമാനം. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ...

കൊലക്കളമായി യോഗിയുടെ യു.പി; രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ യുവതി; മൊബൈലില്‍ ചിത്രീകരിച്ച്‌ നാട്ടുകാര്‍

കൊലക്കളമായി യോഗിയുടെ യു.പി; രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ യുവതി; മൊബൈലില്‍ ചിത്രീകരിച്ച്‌ നാട്ടുകാര്‍

ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുഖവും കഴുത്തും കുത്തിക്കീറി രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ 20കാരിയെ കനാലില്‍ കണ്ടെത്തി. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം യുവതിയുടെ ...

മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കും: യോ​ഗി ആ​ദി​ത്യ​നാ​ഥ്

മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കും: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ മാ​റ്റാ​ൻ ശ്ര​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സം​സ്ഥാ​ന​ത്തെ ഉ​ത്സ​വ​ങ്ങ​ൾ ത​ട​യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ​ദു​ൽ ...

Latest News