ഹൃദയം സിനിമയില്‍ കല്യാണി പ്രിയദര്ശന് അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായത്രി . ചിത്രത്തിലെ ‘പൊട്ട് തൊട്ട പൗര്‍ണ്ണമി’ എന്ന ഗാനം കണ്ടപ്പോള്‍ പ്രണവ് ജീവിതത്തിലും നല്ലൊരു ഭര്‍ത്താവായിരിക്കുമെന്ന് തോന്നി എന്നാണ് ഗായത്രി പറയുന്നത്.
എനിക്ക് കല്യാണിയുടെ ക്യാരക്ടര്‍ ചെയ്ത കൊള്ളാം എന്നുണ്ടായിരുന്നു. അതിലെ പൊട്ട് തൊട്ട പൗര്‍ണമി എന്ന പാട്ടില്‍ കല്യാണിയും പ്രണവും തമ്മില്‍ വല്ലാത്തൊരു കെമിസ്ട്രി ഉണ്ട്.
ആ പാട്ട് കണ്ടപ്പോള്‍ എനിക്ക് മനസിലായി പ്രണവ് ജീവിതത്തിലും നല്ലൊരു ഭര്‍ത്താവായിരിക്കുമെന്ന്” എന്നാണ് ഗായത്രിയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക