പട്യാല: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയപരാജയം. പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റൻ. എ എ പി യുടെ അജിത്ത് പാൽ സിങ് 12693 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക