തിരുവനന്തപുരം: ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെയാണ് സസ്പെന്റ് ചെയ്തത്.
മണ്ണുമാഫിയ വാടകയ്ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടയായ കുട്ടനുമായി പൊലീസുകാരന് യൂണിഫോണില്‍ മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക