കേരളത്തിന്റെ പുരോഗതിക്കും കാര്‍ഷികമേഖലയിലെ മുന്നേറ്റത്തിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അതേസമയം, പുതിയ നികുതി നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് രാവിലെ 9ന് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക