KN BALAGOPAL

റബ്ബർ കർഷകർക്ക് ആശ്വാസമായി സംസ്ഥാന ബജറ്റ്; റബ്ബറിന്റെ താങ്ങുവിലയിൽ 10 രൂപയുടെ വർദ്ധനവ്

റബ്ബർ കർഷകർക്കിതാ ഒരു സന്തോഷവാർത്ത; റബ്ബർ സബ്സിഡി 180 രൂപയാക്കി വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് സന്തോഷിക്കാം. റബ്ബർ ഉൽപാദന ബോണസ് 180 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇത്തവണത്തെ ബജറ്റിൽ റബ്ബർ സബ്സിഡി ഉയർത്തുമെന്ന് ...

ക്ഷേമ പെൻഷൻ വിതരണം; 900 കോടി മാറ്റിവെക്കുമെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ്‌ ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമ ബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെ എൻ ബാലഗോപാൽ ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ; പ്രതിദിനം പരമാവധി പിൻവലിക്കാവുന്നത് 50,000 രൂപ

സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ പരമാവധി 50,000 രൂപ മാത്രമാണ് പ്രതിദിനം ജീവനക്കാർക്ക് പിൻവലിക്കാനാവുക. സംസ്ഥാനത്ത് സർക്കാർ ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

ശമ്പളവും പെന്‍ഷനും മുടങ്ങില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

കണ്ണൂർ: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ഇവ കൃത്യമായി നല്‍കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കണ്ണൂരിൽ കെഎസ്എഫ്ഇ ചെറുകുന്ന് ശാഖ ...

സംസ്ഥാനത്ത് 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

സംസ്ഥാന ബജറ്റിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി. സപ്ലൈകോയിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ ബജറ്റിൽ തുക വകയിരുത്താത്തതാണ് അതൃപ്തിക്ക് കാരണം. സി.പി.ഐ മന്ത്രിമാർക്കും മുന്നണിക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ...

സംസ്ഥാനത്ത് ക്ഷേമപെൻഷൻ രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യാൻ ധനവകുപ്പ് നീക്കം

സാമൂഹ്യ സുരക്ഷാ പെൻഷനിൽ വർദ്ധനവില്ല; പങ്കാളിത്ത പെൻഷൻ പിൻവലിക്കും; ധനമന്ത്രി കെ എൻ ബാലഗോപാൽ

സാമൂഹ്യ സുരക്ഷാ പെൻഷനിൽ ഇത്തവണ വർദ്ധനവില്ല. സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും പകരം പുതിയ പദ്ധതി ആവിഷ്കരിക്കും എന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ...

സംസ്ഥാനത്ത് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും

ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും; ബജറ്റ് പ്രഖ്യാപനം

ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ ...

സംസ്ഥാന ബജറ്റ് നാളെ; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് സൂചന

വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കും; ധനമന്ത്രി

പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതായി ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ തുടങ്ങണമെന്നാണ് ആവശ്യം. ഇത് ഉള്‍പ്പെടെ ...

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. ബജറ്റില്‍ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന ബജറ്റ് ...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹം, സാധാരണക്കാർ ആശങ്കപ്പെടേണ്ട: ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി

തിരുവനന്തപുരം: ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരണത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

സംസ്‌ഥാന ബജറ്റ്‌ ഇന്ന്‌; പ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക ...

സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടായേക്കില്ലെന്നാണ് സൂചന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ...

സംസ്ഥാന ബജറ്റ് നാളെ; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് സൂചന

സംസ്ഥാന ബജറ്റ് നാളെ; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

ആശ വർക്കർമാരുടെ പ്രതിഫലം വർധിപ്പിച്ചു; 31.35 കോടി അനുവദിച്ചു

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ച് സർക്കാർ. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധനവുണ്ടായിരിക്കുന്നത്. ഇതോടെ ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ധനമന്ത്രി സമ്പൂര്‍ണ പരാജയം:  വി.ഡി.സതീശന്‍

ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം കൊടുത്തിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാൻ കഴിയുന്നില്ല. ട്രഷറി ...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിനാണ് ...

ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി

ക്രിസ്മസിനു മുൻപ് എല്ലാവർക്കും ക്ഷേമപെൻഷൻ ലഭിക്കും; ധനമന്ത്രി

തിരുവനന്തപുരം∙ ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാലൻ. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ട് ...

ജലജീവൻ മിഷൻ പദ്ധതിക്ക്‌ 327.76 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

ജലജീവൻ മിഷൻ പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി; പൊലീസ് അന്വേഷണം ഊർജിതം

കാണാതായ ആറ് വയസുകാരി കൊല്ലത്ത് തന്നെ ഉണ്ടെന്നാണ് സൂചനയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരി കൊല്ലത്ത് തന്നെ ഉണ്ടെന്നാണ് സൂചനയെന്ന് വ്യക്തമാക്കി മന്ത്രി കെ.എൻ ബാലഗോപാൽ. ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ...

സംസ്ഥാനത്ത് ക്ഷേമപെൻഷൻ രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യാൻ ധനവകുപ്പ് നീക്കം

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷൻ തുകയിൽ വർദ്ധനവ്

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശകലാകാര പെൻഷൻ എന്നിങ്ങനെ നാലിനം ക്ഷേമപെൻഷനുകളാണ് 1600 രൂപയായി ഉയർത്തിയത്. ധനമന്ത്രി കെ ...

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു, ബോണസ് പ്രഖ്യാപിച്ചു

അങ്കണവാടി ടീച്ചര്‍മാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും വേതനം കൂട്ടുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: അങ്കണവാടി ടീച്ചര്‍മാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും വേതനം വര്‍ധിപ്പിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1000 രൂപയാണ് വര്‍ധിപ്പിച്ചത്. നെല്ല് സംഭരണം, പച്ചത്തേങ്ങ സംഭരണം, റബർ സബ്‌സിഡി ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

കേരളം കേന്ദ്രത്തിന്റെ അടിമയല്ല; കേരളത്തിന് ലഭിക്കേണ്ട പണം മുടക്കുന്നു; ധനമന്ത്രി കെഎൻ ബാല​ഗോപാൽ

കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. കേരളത്തിലെ ജനങ്ങളെ വി മുരളീധരൻ മണ്ടന്മാരാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട കോടികള്‍ ഓരോ കാരണം ...

സംസ്ഥാനത്ത് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും

സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നു; സംസ്ഥാനത്തിന് പണം നൽകുന്നില്ല; മന്ത്രി കെഎന്‍ ബാലഗോപാല്‍

കൊല്ലം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയും കേരളത്തില്‍ ...

ക്ഷേമ പെൻഷൻ വിതരണം; 900 കോടി മാറ്റിവെക്കുമെന്ന് ധനമന്ത്രി

ക്ഷേമപെന്‍ഷന്‍ വിതരണം;ഒരു മാസത്തെ തുക തിങ്കളാഴ്ച മുതല്‍ നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ...

സംസ്ഥാനത്ത് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും

കേരളത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് കാരണം കേന്ദ്ര സർക്കാരാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അതിന് കാരണം കേന്ദ്ര സർക്കാരാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടി. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്ന് ...

ഡിജിറ്റൽ പണമിടപാട്; റേഷൻ കടകളിൽ ക്യുആർ കോഡ് സംവിധാനം ഉടൻ

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് 26 കോടി രൂപ അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് 26 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണത്തിനാണ് 25.96 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ...

സംസ്ഥാനത്തെ നെല്ലുസംഭരണം: തുടര്‍ ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് 200 കോടി രുപ അനുവദിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 200 കോടി രുപ അനുവദിച്ചു. നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് സംസ്ഥാന ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ്ബ് പോര്‍ട്ടല്‍ വികസനത്തിന് സഹായകരമാകും : മന്ത്രി

കൊട്ടാരക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും വിവിധതരം വിവരങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കാനും അതുവഴി മണ്ഡലത്തിലെ സമഗ്രവികസനപദ്ധതി തയ്യാറാക്കുന്നതിന് ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ് പോര്‍ട്ടല്‍ സഹായകരമാകും എന്നും ധനകാര്യ മന്ത്രി ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി അനുവദിച്ചതായി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ വേതനം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍

ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കുളക്കട ...

Page 1 of 2 1 2

Latest News